Math, asked by nandanaramesh18, 2 months ago

3. പ്രസാദ് വീട്ടിൽ നിന്നിറങ്ങി തെക്കോട്ട് 3 കി.മീ. നടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് ഒരു കി.മീ. നടന്നു. പിന്നീട് വലത്, ഇടത്, വലത്, ഇടത്, വലത് എന്നിങ്ങനെ തിരിഞ്ഞ് ഓരോ കിലോമീറ്റർ വീതം നടക്കുന്നു. ഇപ്പോൾ പ്രസാദ് വീട്ടിൽനിന്ന് എത്ര അകലെയാണ്?

(a) 6 km

(b) 3 km

(c) 5 km

(d) 2 km​

Answers

Answered by hari3207
0

Answer:

3km is the answer I know is the answer

Similar questions