ഒരു രൂപക്ക് 3 മിഠായി കിട്ടും ,3 മിഠായിയുടെ കവർ കൊടുത്താൽ ഒരു മിഠായി കൂടി കിട്ടും ,അങ്ങനെയാണെങ്കിൽ 45 രൂപക്ക് എത്ര മിഠായി കിട്ടും? 'IAS ചോദ്യം
neha91:
plz type in english it's too hard to read
Answers
Answered by
72
180 മിഠായികൾ. 45 രൂപയ്ക്ക് 135 മിഠായികൾ കിട്ടും. ഈ 135 മിഠായികളുടെ കവർ കൊടുത്താൽ 45 മിഠായികൾ കിട്ടും. അങ്ങനെ 45+135= 180 മിഠായികൾ കിട്ടും.
Answered by
40
പ്രിയ സുഹൃത്തെ , നല്ല ചോദ്യം :)
1 രൂപക്ക് 3 മിഠായി കിട്ടും. അപ്പോള്‍ 45 രൂപക്ക് 45 X 3 = 135 മിഠായി കിട്ടും.
3 മിഠായിയുടെ കവർ കൊടുത്താൽ ഒരു മിഠായി കൂടി കിട്ടും.
അപ്പോള്‍ 135 / 3 = 45 മിഠായി കിട്ടും.
അപ്പോള്‍, നമുക്ക് 45 രൂപക്ക് 135 + 45 = 180 മിഠായി കിട്ടും.
-----------------------------------------------------------------------------------------------
എന്റെ ഉത്തരം സഹായകമായി എന്ന് വിശ്വസിക്കുന്നു. :)

Similar questions
Computer Science,
8 months ago
Science,
8 months ago
Social Sciences,
8 months ago
English,
1 year ago
Economy,
1 year ago