ഒരു ത്രികോണത്തിന്റെ 3 വശങ്ങളും മറ്റൊരു ത്രികോണത്തിന്റെ 3 വശങ്ങൾക്കു തുല്യമാണെങ്കിൽ അത്തരം ത്രികോണങ്ങൾക്കു പറയുന്ന പേര് എന്താണ്
Answers
Answered by
1
Step-by-step explanation:
പ്രതിപാദിക്കുന്ന ഗണിതശാസ്ത്രവിഭാഗമാണ് ത്രികോണമിതി(Trigonometry).
മട്ടത്രികോണം
ഈ ഗണിതശാസ്ത്രവിഭാഗത്തിലെ രണ്ട് പ്രധാന ഉപശാഖകളാണ് പ്രതല ത്രികോണമിതി യും (Plane Trigonometry) ഗോളീയ ത്രികോണമിതിയും (Spherical Trigonometry). സമതലത്തിൽ രചിച്ചിരിക്കുന്ന ത്രികോണങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഉപശാഖയാണ് പ്രതല ത്രികോണമിതി; ഗോളീയ ത്രികോണമിതി, ഒരു ഗോളത്തിന്മേൽ രചിച്ചിരിക്കുന്ന ത്രികോണങ്ങളെപ്പറ്റിയുള്ള പഠനങ്ങളാണ്.
ത്രികോണമിതിയുടെ പിതാവായി കണക്കാക്കപ്പെടുന്നത് ഹിപ്പാർക്കസ്സിനേയാണ്.
പ്രതലത്രികോണമിതി
Similar questions
Computer Science,
1 day ago
Math,
2 days ago
Science,
8 months ago
Physics,
8 months ago
Math,
8 months ago