Math, asked by Astronautnikhil926, 11 months ago

ഒരു പാൽക്കാരൻ ആ പാൽക്കാരന്റെ കയ്യിൽ 3 ലിറ്റന്റെയും 4 ലിറ്റന്റെയും അളവ് പാത്രം മാത്രമാണ് ഉള്ളത് എന്നാൽ പാലു വാങ്ങാൻ വന്നിരിക്കുന്ന സ്ത്രീക്ക് വേണ്ടത് 2 ലിറ്റർ പാലാണ് എങ്ങനെ പാൽക്കാരൻ അളന്ന് കൊടുക്കും

Answers

Answered by AdityaThakurJi
1

Answer:

Who is the current Prime Minister of India?

A) Atal Bihari Vajpayee

B) Manmohan Singh

C) Narendra Modi

D) Sonia Gandhi

Answered by jyolsana
0

Answer:

പാൽക്കാരൻ നാല് ലിറ്റർ അളവ് പാത്രത്തിൽ ആദ്യം പാൽ നിറയ്ക്കും , എന്നിട്ട് , ആ പാൽ മൂന്ന് ലിറ്റർ ഉൾക്കൊള്ളുന്ന പാത്രത്തിൽ നിറയ്ക്കും ,' നാല് ലിറ്റർ പാത്രത്തിൽ ബാക്കി വരുന്ന പാല് 4-3 = 1 Litre ആയിരിക്കും ഈ പ്രവർത്തി തന്നെ പാൽക്കാരൻ ഒരിക്കൽ കൂടി ആവർത്തിച്ച് ( 4-3 + 4 - 3) = 2 Litre എന്ന അളവിൽ സ്ത്രീക്ക് നല്കും .

Similar questions