ഒരു ചതുരത്തിന്റെ ചുറ്റ3വ് 44 സെ.മീ . അതിന്റെ പരപ്പ3വ് 117 ച.സെ.മീ
a) വലിയ വശത്തിന്റെയും ചെറിയ വശത്തിന്റെയും നീ3ങ്ങ3ുടെ തുകയെന്ത് ?
b) വലിയ വശത്തിൻ്റെ നീ3ം 11 + x എന്നെടുത്ത് ഒരു രണ്ടാംകൃതി സമവാക്യം
രൂപീകരിക്കുക
c) വശങ്ങ3ുടെ നീ3ം എത്രയാണ് ?
Answers
ഒരു ചതുരത്തിന്റെ ചുറ്റളവ് 44 സെ.മീ . അതിന്റെ പരപ്പളവ് 117 ച.സെ.മീ.
a) വലിയ വശത്തിന്റെയും ചെറിയ വശത്തിന്റെയും നീളങ്ങളുടെ തുകയെന്ത് ?
b) വലിയ വശത്തിൻ്റെ നീളം 11 + x എന്നെടുത്ത് ഒരു രണ്ടാംകൃതി സമവാക്യം രൂപീകരിക്കുക.
c) വശങ്ങളുടെ നീളം എത്രയാണ് ?
GiveN:-
Perimeter of a rectangle = 44 cm
Area of that rectangle = 117 cm
To FinD:-
a ) The sum of its' length and breadth
b ) If the length of the larger side is 11 + x, then the equation of the breadth ?
c ) The length of sides.
SolutioN:-
a ) We already know the perimeter.
So the sum of it's length and breadth will be equal to half of it's perimeter.
[നമുക്ക് ചതുരത്തിന്റെ ചുറ്റളവ് തന്നിട്ടുണ്ട്. ആയതിനാൽ വശങ്ങളുടെ തുക അതിന്റെ ചുറ്റളവിന്റെ പകുതി ആയിരിക്കും .]
Perimeter = 2 ( l + b )
Then,
L + B = perimeter/2
Perimeter = 44
Then ,
Length + Breadth = 44/2 = 22 cm
b) According to the given condition,
Length = 11 + x
Area = Length × Breadth
117 = (11 + x ) × Breadth
Breadth = 117 ÷ ( 11 + x )
c ) To find the length and breadth of the rectangle.
Perimeter = 44 cm
44 cm = 2 ( l + b )
22 cm = l +b
Area = l × b
117 = l × b
അതായത്,
l + b = 22
l × b = 117
∴ L = 13 cm
B = 9 cm
VerificatioN:-
Perimeter = 44 cm
44 cm = 2 ( l + b )
On substituting values,
44 cm = 2 ( 13 + 9 )
44 cm = 2 × 22
44 = 44
LHS = RHS
Hence verified!!
നന്നായി പഠിക്കു കുട്ടി!! ♥
Answer:
Step-by-step explanation: