India Languages, asked by kottathenga12, 1 month ago

അഞ്ചുവർഷത്തിന് ശേഷം ഒരച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 ഇരട്ടിയാകും. എന്നാൽ അഞ്ചു വർഷത്തിനുമുൻപ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 7 ഇരട്ടിയായിരുന്നു. എങ്കിൽ അച്ഛന്റെ ഇപ്പോ ഴത്തെ വയസ്സ് എത്രയാണ്?​

Answers

Answered by mrigakshichoudhury19
4

Answer:

കൊല്ലം ജില്ലയിലെ (കേരളം, ഇന്ത്യ) പത്തനാപുരം താലൂക്കിൽ സ്ഥിതിചെയ്യുന്ന ദേവാലയമാണ്‌ അച്ചൻകോവിൽ ശാസ്താക്ഷേത്രം. കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമൻ സ്ഥാപിച്ചതാണ്‌ ഈ ക്ഷേത്രമെന്നാണ്‌ ഐതിഹ്യം. എന്നാൽ ഒരു തീർഥാടനകേന്ദ്രമെന്നനിലയിൽ മലയാളികളേക്കാൾ തമിഴ്നാട്ടിലുള്ള ഭക്തൻമാരെയാണ് ഇവിടം കൂടുതൽ ആകർഷിച്ചുവരുന്നത്. ആരണ്യശാസ്താക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ ഗൃഹസ്ഥാശ്രമിയായ ശാസ്താസങ്കല്പമാണ്. പത്നീസമേതനായ ശാസ്താവിന്റെ പ്രതിഷ്ഠ നടന്നത് കൊല്ലവർഷം 1106 മകരം 12നാണ്.

Similar questions