Math, asked by catherin32, 11 months ago

ഒരു നിശ്ചിത തുക സാധാരണ പലിശ നിരക്കിൽ 3വർഷം കൊണ്ട് 920രൂപയായും 5വർഷം കൊണ്ട്1000രൂപയായും വർദ്ധിക്കുന്നു.തുക എന്ത്?​

Answers

Answered by antonyvinod
1

Answer:

800

Step-by-step explanation:

1000-920= 5xPxR - 3xPxR

80 = 2xPxR

PxR = 40

1000 = P(1+5R) = P+5PR  (given)

1000 = P+5x40 (PR = 40, derived above)

P = 800 = Principle allenkil nischitha thuka

Similar questions