Math, asked by rejeevthattekkadu, 9 months ago

അളവ് എന്നീ മൂശണികളുടെ ബീജഗണിതരൂപി എഴുതുക.
ിരാശ
(3) ദ ചിതങ്ങൾ നോക്ക
ET B3
ഒരു സമഭുജ തികോണത്തിന്റെ വശങ്ങളുടെ മധ്യബിന്ദുക്കൾ അയാജി
പ്പിച്ചുകിട്ടുന്ന ചെറിയ തികോണം വെട്ടിമാറ്റിയതാണ് ആദ്യത്ത
ചിതം. ഇതിലെ മൂന്നു ചുവന്ന തികോണങ്ങളിൽനിന്നും ഇതുപോല
നടുവിലെ തികോണം വെട്ടിമാറ്റിയതാണ് രണ്ടാമത്തെ ചിത്രം. ഈ
കിയ ഒരിക്കൽകൂടി ചെയ്തതാണ് മൂന്നാം ചിത്രം.
(1)
ഓരോ ചിത്രത്തിലും എത്ര ചുവന്ന ത്രികോണങ്ങളുണ്ട് ?
ഒന്നും വെട്ടിമാറ്റാത്ത മുഴുവൻ തികോണത്തിന്റെ പരപ്പളവ്
എന്നടുത്ത്, ഒാരോ ചിത്രത്തിലെയും ഒരു ചെറിയ പ്രതികാ
ണത്തിന്റെ പരപ്പളവ് കണക്കാക്കുക.
ഓരോ ചിത്രത്തിലെയും ചുവന്ന തികോണങ്ങളുടെ ആകെ
പരപ്പളവ് എത്രയാണ്?
(iv) ഇങ്ങനെ തുടർന്നാൽ കിട്ടുന്ന ഈ മൂന്നു ശണികളുടെയും
ബീജഗണിതരൂപം എഴുതുക.​

Answers

Answered by bhaveshpatil45
1

Answer:

I can't understand this language

Answered by divy7050
0
What you have written I am not able to understand.....
Similar questions