Math, asked by geetoinam9205, 8 months ago

30 തേങ്ങ വീതമുള്ള 3 ചാക്ക് ഒരാൾ 30 ഗേറ്റ് കടന്നു കൊണ്ടു പോകണം ഓരോ ഗേറ്റിലും ഓരോ തേങ്ങ വീതം കൊടുക്കണം 30 ഗേറ്റും കഴിഞ്ഞാൽ അയാളുടെ ചാക്കിൽ എത്ര തേങ്ങ ഉണ്ടാവും?

Answers

Answered by qwwestham
14

ഉത്തരം 25 തേങ്ങ ആണ്.

◆10 ഗേറ്റ് കടക്കുമ്പോൾ 3 ചാക്കിലും 20 തേങ്ങകൾ വീതം ബാക്കി ഉണ്ടാകുമല്ലോ.

അയാൾ , മൂന്നാമത്തെ ചാക്കിലെ 20 തേങ്ങ 10 എണ്ണം വീതം ആദ്യത്തെ ചാക്കിലും രണ്ടാമത്തെ ചാക്കിലും നിറയ്ക്കും.അപ്പോൾ ഓരോ ചാക്കിലും 30 തേങ്ങാ വീതം.

◆ബാക്കിയുള്ള 15 ഗേറ്റ് 15 തേങ്ങകൾ വീതം കൊടുക്കും. അപ്പോൾ 15 തേങ്ങാ 2 ചാക്കിലും ബാക്കി ഉണ്ടാകും.

◆ഇയാൾ 2മത്തെ ചാക്കിലെ 15 തേങ്ങാ കൂടി ആദ്യത്തെ ചാക്കിൽ നിറയ്ക്കും.

◆ബാക്കിയുള്ള 5 ഗേറ്റ് കടക്കുമ്പോൾ ഓരോ തേങ്ങാ വീതം കൊടുത്തു ബാക്കി 25 തേങ്ങ.

Similar questions