30 തേങ്ങ വീതമുള്ള 3 ചാക്ക് ഒരാൾ 30 ഗേറ്റ് കടന്നു കൊണ്ട് പോകണം ഓരോ ഗേറ്റിലും ഓരോ ചാക്കിന് ഓരോ തേങ്ങ വീതം കൊടുക്കണം 30 ഗേറ്റും കഴിഞ്ഞാൽ അയാളുടെ ചാക്കിൽ എത്ര തേങ്ങ ബാക്കി ഉണ്ടാകും
Answers
Answered by
4
Answer:
ബാക്കി 25 തെങ്ങയുണ്ടാവും
Step-by-step explanation:
30 തേങ്ങ തീരും ,അത് ഒരേ ചാക്കിൽ നിന്ന് തന്നെ കൊടുക്കണം. അപ്പോള് പത്ത് ഗേറ്റ് കടക്കുമ്പോൾ ഒരു ചാക്ക് തേങ്ങ തീരും. ബാക്കി രണ്ട് ചാക്ക് ബാക്കിയാണ്. പിന്നെ ഓരോ ഗേറ്റിനും രണ്ട് വീതം കൊടുത്താൽ മതി (രണ്ട് ചാക്കാണ് ഉള്ളത്) അപ്പൊൾ 15 ഗേറ്റ് കടക്കുമ്പോൾ രണ്ടാമത്തെ ചാക്കും തീരും.ഇനിയൊരു ചാക്ക് മാത്രം ബാക്കി (ഇതോടെ 25 ഗേറ്റ് വിട്ടു കടന്നു) പിന്നെയുള്ളത് 5 ഗേറ്റ് മാത്രം ഒരു ചാക്കും. ഒരോ ഗേറ്റിനും ഒരു തേങ്ങ വീതം കൊടുത്താൽ ബാക്കി 25 തെങ്ങയുണ്ടാവും
Similar questions