കേരളത്തിന്റെ സാമൂഹ്യ പരിവര്‍ത്തനത്തില്‍ നിയമസഭയുടെ പങ്ക്" എന്ന വിഷയത്തെ ആസ്പതമാക്കി 300 വാക്കില്‍ കുറയാതെ ഒരു ഉപന്യാസം തയ്യാറാക്കുക
Answers
Answered by
9
കേരളത്തിന്റെ സാമൂഹ്യ പരിവര്‍ത്തനത്തില്‍ നിയമസഭയുടെ പങ്ക്...
കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് വിദേശികളുടെ പറുദീസയാണ്. ഈ നേട്ടം നമ്മുടെ സാമ്പത്തിക രംഗത്തെ ശക്തമാക്കി. ഇതിനു കാരണമായത് നമ്മുടെ പ്രകൃതി സൗദര്യം മാത്രമല്ല മറിച്ചു നമ്മുടെ കേരള നിയസഭ നടപ്പാക്കിയ പല നയങ്ങള്‍ കൂടി ആണ്. കേരള ടൂറിസം വകുപ്പ് ഈ നേട്ടത്തിന്റെ ഒരു പ്രധാന ഹേതു ആകുന്നു.
കേരള നിയസഭ നടപ്പാക്കിയ പല പദ്ധതികളും കേരളീയരുടെ പുരോഗതിക്കും നന്മക്കും കാരണമാകുന്നു.
ഉദാഹരണമായി നമ്മുക്ക് നമ്മുടെ കേരള സര്‍ക്കാര്‍ നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതി എടുക്കാം. ഈ പദ്ധതി മൂലം ദുരിതം അനുഭവിക്കുന്ന അനേകം ആളുകള്‍ക്ക് കേരള സര്‍ക്കാര്‍ ആശ്രയമായി. ദാരിദ്ര്യം എന്ന അപായത്തില്‍ നിന്ന്‍ കേരളത്തെ രക്ഷിക്കാന്‍ കേരള സര്‍കാര്‍ അന്നും എന്നും പരിശ്രമിക്കുന്നു.
റെഷന്‍ കടകള്‍ വഴി ഒരു രൂപ നിരക്കില്‍ അരി വിതരണം നടപ്പാക്കി കേരള സര്‍ക്കാര്‍ കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തിനു പ്രധാന ഹേതു ആയി എന്ന് മാത്രമല്ല കേരളത്തിലെ പട്ടിണി പാവങ്ങളുടെ വിശപ്പ് ശമിപ്പിക്കുകയും ചെയ്തു. ഇതു കേരള നിയമസഭയുടെ മാതൃകപരമായ ഒരു നടപടിയായിരുന്നു.
കേരളത്തിലെ കാര്‍ഷിക പുരോഗതിക്കായി കേരള കാര്‍ഷിക വാകുപ്പ് നടപ്പാകിയ കാര്‍ഷിക പെന്‍ഷന്‍, സൗജന്യ വിത്ത് വിതരണം, കര്‍ഷകര്‍ക്ക് മാത്രമായി അനുവദിച്ച പ്രത്യേക കര്‍ഷക ലോണുകള്‍, വിളകള്‍ സ്വന്തമായി വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് സൗകര്യം ഉണ്ടാക്കാനായി സര്‍ക്കാര്‍ ആരംഭിച്ച ഓപ്പണ്‍ മാര്‍കെറ്റ്, മുതലായ പല പദ്ധതികളും സഫലമായി.
മുഖ്യമന്ത്രിയുമായി തന്റെ ദുരിതകള്‍ നേരിട്ട് ചര്‍ച്ച ചെയ്യാനും അതിനു പ്രതിവിധി കണ്ടെത്താനും കേരളത്തിലെ സാധരക്കാരെ അനുവധികുന്ന ദുരിതാശ്വാസ പരിപാടികള്‍ കേരളത്തിന്റെ സാമുഹിക പുരോഗതിക്ക് കാരണമായി.
കേരള ആരോഗ്യ വകുപ്പ് കേരളത്തെ ഒരു ആരോഗ്യകരമായ സംസ്ഥാനമാക്കുന്നതില്‍ പങ്ക് വഹിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ഏവര്‍ക്കും സൗജന്യ ആരോഗ്യ ശുശ്രൂഷ നല്‍കാന്‍ സര്‍ക്കാര്‍ പ്രയത്നിക്കുന്നു.
‘ക്ലീന്‍ കേരള’ പദ്ധതി മുഖേന കേരളത്തെ സ്വച്ഛമായ സംസ്ഥാനം ആകുന്നതില്‍ സര്‍ക്കാര്‍ വലിയ പങ്ക് വഹിക്കുന്നു.
‘ഡിജിറ്റല്‍ കേരള’ പദ്ധതി മുഖേന കേരളത്തെ ഒരു പൂര്‍ണ സാങ്കേതിക സംസ്ഥാനമാക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിദിനം പരിശ്രമിക്കുന്നു.
മുംബൈ പോലുള്ള വന്‍കിട നഗരങ്ങളില്‍ മാത്രം കണ്ടു വരുന്ന ഒന്നാണ് മെട്രോ റെയില്‍വേ. കൊച്ചി മെട്രോയുടെ പണി പൂര്‍ത്തിയായി കഴിയുമ്പോള്‍ ഈ നേട്ടവും കേരള സാമുഹിക പരിവര്‍ത്തനത്തിന് കാരണമാകും. ഈ നേട്ടം ഉടനെ നമ്മുടെ കൊച്ചു കേരളത്തിന് പ്രാപ്തമാകും എന്നാണ് ഇപ്പോളത്തെ നിഗമനം. ആദിവാസികളുടെ പുരോഗതിക്കായി സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചിരിക്കുന്നു.
കേരളത്തിലെ തൊഴിലില്ലായ്മ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ തൊഴിലുറപ്പുപദ്ധതി നടപ്പാക്കിയത് പല ദരിദ്ര കേരളീയര്‍ക്കും ആശ്വാസമായി.
കേരളം 100% സാക്ഷരത നേടിയതിലും സര്‍ക്കാര്‍ വലിയ പങ്ക് വഹിക്കുന്നു. സര്‍ക്കാര്‍ സ്കൂളുകളിലൂടെ സൗജന്യ വിദ്യാഭ്യാസം നല്‍കിയാണ് ഈ നെട്ടത്തിനു സര്‍ക്കാര്‍ കാരണമായത്. സര്‍ക്കാര്‍ സ്കൂളുകള്‍ വഴി സൗജന്യ ഉച്ചഭാഷണം കുട്ടികള്‍ക്ക് നല്‍കുന്നതും പ്രശംസനീയനീയമാണ്.
ഇങ്ങനെ കേരള നിയമസഭയുടെ ആനേകം പദ്ധതികള്‍ കേരളത്തിന്റെ സാമുഹിക പരിവര്‍ത്തനത്തിന് ഹേതു ആയി...

Attachments:
![](https://hi-static.z-dn.net/files/d38/788391fac67a88689d398e72c70ea657.png)
![](https://hi-static.z-dn.net/files/d0d/40a0cf2de7223d06c12bc53727f394a4.jpg)
![](https://hi-static.z-dn.net/files/d6a/b456d5bbc139fadaf20ec628a4641bf1.jpg)
![](https://hi-static.z-dn.net/files/de8/0b0ed3ba887c68b044f7f84049650946.jpg)
![](https://hi-static.z-dn.net/files/d03/76f06aa0ef40b3d3cbe70bda79e54f34.jpg)
Echo:
Awesome answering! Though I can't understand it, I can feel it's greatness : )
Answered by
3
Heya...
Thank you...
കിലോ മീറ്റർ വരെ വീതിയും 580 കിലോ മീറ്റർ നീളവുമുള്ള കേരളത്തിന്റെ അതിർത്തികൾ.മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും,തിരുനെൽവേലി ജില്ലയിലെ ചെങ്കോട്ടതാലൂക്കിൻറെ കിഴക്കെ ഭാഗവും തെങ്കാശി താലൂക്കും ഒഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, ടോപ് സ്ലിപ്, ആനക്കെട്ടിക്ക് കിഴക്കുള്ള അട്ടപ്പാടി വനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തൂർ ജില്ലയുടെ ഭാഗങ്ങൾ) ഒഴികെയുള്ള മലബാർ ജില്ല,[5] അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്ക് (ഇപ്പോൾകാസർഗോഡ് ജില്ല) എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.കേരളത്തിന്റെ സാമൂഹ്യ പരിവര്‍ത്തനത്തില്‍ നിയമസഭയുടെ പങ്ക്" എന്ന വിഷയത്തെ ആസ്പതമാക്കി 300 വാക്കില്‍ കുറയാതെ ഒരു ഉപന്യാസം തയ്യാറാക്കുക

Similar questions