CBSE BOARD XII, asked by KING6364, 10 months ago

മൂന്നു കോഴി മൂന്നു ദിവസം മൂന്നു മുട്ട തരും 300കോഴി 300ദിവസം എത്ര മുട്ട തരും

Answers

Answered by kannangpanmana123
2

Answer:30000

Explanation:

3കോഴി 3 ദിവസം 3 മുട്ട

ഒരു കോഴിക് മുട്ട ഇടാൻ 3 ദിവസം

3 കോഴി ഒരു ദിവസം 1 മുട്ട

300 കോഴി 1 ദിവസം ഇടുന്നതു 100 മുട്ട

300 കോഴി 300 ദിവസം

100×300 = 30000

Similar questions