ഒരാള് ഒരു ചെരുപ്പ് കടയില് ചെന്നിട്ട് 350 രൂപയ്ക്ക് ഒരു ജോഡി ചെരുപ്പ് വാങ്ങിയ ശേഷം ഒരു 2000 രൂപ നോട്ട് കൊടുത്തു. ആ കടയില് ബാക്കി കൊടുക്കാന് ചില്ലറ ഇല്ലാത്തത് കൊണ്ട് കടക്കാരന് അടുത്ത കടയില് ചെന്ന് ഈ 2000 രൂപ മാറിക്കൊണ്ട് വന്നു. ചെരുപ്പ് വാങ്ങിയ ആള് ബാക്കിയും വാങ്ങി ചെരുപ്പും കൊണ്ട് സ്ഥലം വിട്ടു. അല്പം കഴിഞ്ഞപ്പോള് അടുത്ത കടക്കാരന് കിട്ടിയ 2000 രൂപ നോട്ട് കള്ളനോട്ടാണെന്ന് പറഞ്ഞ് മടക്കി കൊടുത്തയച്ചു. ചെരുപ്പ് കടക്കാരന് അത് വാങ്ങിയിട്ട് പകരം ഒരു നല്ല 2000 രൂപ നോട്ട് കൊടുത്തയച്ചു. ഈ നോട്ട് നശിപ്പിച്ചു കളയുകയും ചെയ്തു. ഇപ്പോള് ചെരുപ്പ് കടക്കാരന് എത്ര രൂപ നഷ്ടം വന്നു?(കമെന്റ് ചെയ്യന്നവർ ആൻസർ കിട്ടിയ വഴി കൂടെ post ചെയ്യണം ) is
Answers
Answered by
0
Answer:
4000
Step-by-step explanation:
2000+1650+350=4000
Answered by
0
GIVEN :
Price of chappal - ₹350
Money given for change to the next shopkeeper -₹ 2000
TO FIND:
Total Money lost from footwear shop owner.
SOLUTION:
◆While buying chappal, he gave exact 350 .(which is orginal)
◆Nearby shopkeeper gave him 2000 rupees in demanding orginal money in exchange.
◆So , total money lost is 2000 which he gave in exchange to nearby shopkeeper.
ANSWER :
Total Money lost from footwear shop owner =₹2000.
Similar questions
Social Sciences,
5 months ago
Science,
5 months ago
Math,
5 months ago
Math,
11 months ago
Math,
1 year ago