Math, asked by ad5181297gmailcom, 4 months ago

രണ്ട് സ്ഥാനാർഥികൾ മാത്രം മത്സരിച്ച ഒരു തീരഞ്ഞെടുപ്പിൽ വിജയിയായ സ്ഥാനാർഥിക്ക് 374436 വോട്ടും എതിർ സ്ഥാനാർഥിക്ക് 3760 വോട്ടും ലഭിച്ചു 1436 വോട്ടുകൾ അസാധുവായി എങ്കിൽ ജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷം എത്രയാണ് ? അവിടടെ ആകെ എന്ന പേരാണ് വോട്ട് ചെയ്തത്?​

Answers

Answered by GaneshRM2006
1

Answer:

വിജയി ആയ സ്ഥാനാർഥിക്കു ലഭിച്ച വോട്ട് = 374436

തോറ്റ സ്ഥാനാർഥിക്കു ലഭിച്ച വോട്ട്             = 3760

ഭൂരിപക്ഷം = വിജയി ആയ സ്ഥാനാർഥിക്കു ലഭിച്ച വോട്ട് - തോറ്റ സ്ഥാനാർഥിക്കു ലഭിച്ച വോട്ട്

              = 374436 - 3760

               = 370676

370676 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്ഥാനാർഥി ജയിച്ചത് .

Similar questions