Psychology, asked by sohail8560, 10 months ago

4 കുറ്റവാളികൾ പിടിക്കപ്പെട്ടു. ജഡ്ഡി ഒരു സമസ്യ വച്ചു.
അതിന് ശരിയായ ഉത്തരം പറയുന്ന ആളെ വെറുതെ വിടും.
അല്ലാത്തവരെ തൂക്കിക്കൊല്ലം. അവർ സമ്മതിച്ചു.
4 പേരേയും ചിത്രത്തിൽ കാണുന്നതു പോലെ ഒര ദിശയിലേക്ക് നാക്കുന്ന നാലാമത്തെ ആളെ ഒരു മതിൽ കൊണ്ട് തിരിച്ചിട്ടുണ്ട്. പോലെ നിരത്തി നിർത്തി.
ചുരുക്കത്തിൽ:
ഒന്നാമത്തെ ആൾക്ക് രണ്ടാമത്തെയും മൂന്നാമത്തെയും ആളെ കാണാം രണ്ടാമത്തെ ആൾക്ക് മൂന്നാമത്തെ ആളെ കാണാം.
മൂന്നാമത്തെ ആൾക്ക് ആരെയും കാണാൻ പറ്റില്ല നാലാമത്തെ ആൾക്ക് ആരെയും കാണാൻ പറ്റില്ല.
കുറ്റവാളികൾ തൊപ്പി ഇട്ടിട്ടുണ്ട്. അവർക്കറിയില്ല അവരുടെ തൊപ്പിയുടെ നിറം. പക്ഷേ 2 വെള്ള തൊപ്പികളും 2 കുറുപ്പ് തൊപ്പികളും ഉണ്ടെന്ന് അവരോട് പറഞ്ഞു. സമസ്യ ഇതായിരുന്നു, സ്വന്തം തൊപ്പിയുടെ നിറം ഉറപ്പായും അറിയുന്ന ആൾ വിളിച്ചു പറയുക.
നിബന്ധനകൾ:
ആരും അനങ്ങാനോ തിരിഞ്ഞു നോക്കാനോ പാടില്ല.
ആരും പരസ്പരം സംസാരിക്കാൻ പാടില്ല.
ആരും അവരുടെ തൊപ്പി ഊരി നോക്കാൻ പാടില്ല.
ആരായിരിക്കും ആദ്യം സ്വന്തം തൊപ്പിയുടെ നിറം ശരിയായി വിളിച്ചു പറയുക? എന്തുകൊണ്ട്?

Answers

Answered by alisha23895
18

Answer:

இது என்ன......????.....

Answered by mohanan698pb6zfn
1

Answer:no2

Explanation: Infront of first person if the colour of cap is same he can tell what colour is cap if he is keeping mum means the colour is not same then the second person can see colour of third person then he wI'll come to colour of his cap

Similar questions