Science, asked by Rajbeerkaur7657, 1 year ago

4 അക്ഷരമുള്ള ഒരു ജീവി
ആദ്യത്തെ 2 അക്ഷരം ചേർന്നാൽ നമ്മൾ പലപ്പോഴും പോകുന്ന സ്ഥലം
ആദ്യത്തെ 3 അക്ഷരം ചേർന്നാൽ നമ്മൾ കഴിക്കുന്ന ഒരു പോഷക ആഹാരം
4 മത്തെ അക്ഷരം ചേർന്നാൽ ജീവിയുടെ പേര്
എങ്കിൽ ജീവി ഏത്

Answers

Answered by gourisiva
59

Answer:

GOAT........

is the answer in malayalam

Answered by Haridev21
25

Answer: കടലാമ

Explanation:

Similar questions