India Languages, asked by vanshikarajliwal, 7 months ago

4 )"ത്യാഗമെന്നതേ നേട്ടം
താഴുതാനദ്യുന്നതി "
ഈ വരികളുടെ ആശയം വിശദമാക്കുക

Answers

Answered by bijukp4639
12

ഇത് വള്ളത്തോൾ എഴുതിയ ഗുരുനാനാഥൻ എന്ന കവിതയിലെ ഏതാനും വരികളാണ്.മഹാത്മാഗാന്ധിയുടെ സ്വഭാവസവിശേഷത ഈ വരികളിലൂടെ കവി വ്യക്തമാക്കുന്നു. ത്യാഗത്തെ നേട്ടമായി ആദ്ദേഹം കാണുന്നു.സധാസമയം മറ്റുള്ളവർക്കുവേണ്ടി ത്യാഗം ചെയ്യുന്നത് വലിയൊരു അംഗീകാരം ആണ്. അതുപോലെ തന്നെ താഴ്മയെ ഉന്നതിയായി ഗാന്ധിജി കാണുന്നു. എളിമയാണ് മനുഷ്യന്റെ ഏറ്റവും വലിയ ഉയർച്ച എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Similar questions