Math, asked by Maruf5886, 2 months ago

4 കോഴികൾ 4 ദിവസം കൊണ്ട് 4 മുട്ട ഇടുമെങ്കിൽ 100 ദിവസം 100 കോഴി എത്ര മുട്ടയിടും

Answers

Answered by aliyasubeer
0

Answer:

4 കോഴികൾ 4 ദിവസം കൊണ്ട് 4 മുട്ട ഇടുമെങ്കിൽ 100 ദിവസം 100 കോഴി 2500 മുട്ടയിടും.

Step-by-step explanation:

4 മുട്ട 4 കോഴികൾ 4 ദിവസങ്ങൾ  

X മുട്ട  100 കോഴികൾ   100 ദിവസങ്ങൾ

ഒരു ദിവസം ഇടുന്ന മുട്ടകളുടെ എണ്ണം(X) = ഇടുന്ന മുട്ടകളുടെ എണ്ണം /(ദിവസങ്ങളുടെ എണ്ണം *കോഴികളുടെ എണ്ണം )

\frac{4}{4*4} =\frac{X}{100*100}

   X=\frac{4*10000}{16} \\\\ = 2500

Similar questions