India Languages, asked by donachinnu53, 2 months ago

പവർത്തനം - 4
പ്രകൃതിസൗന്ദര്യം കവിയിലുണ്ടാക്കിയ മധുരാനുഭൂതിയുടെ മനോഹരമായ ചിത്രങ്ങളാണല്ലോ
"സൗന്ദര്യലഹരി' എന്ന കവിത.
“പ്രകൃതിസൗന്ദര്യത്തിന്റെ അനുഭൂതി ഓരോരുത്തർക്കും സ്വകീയമാണ്. അത് അവിടെത്തന്നെ
അവസാനിക്കുന്നു. എന്നാൽ കലാസൗന്ദര്യം ഒരു വക പരസ്യപ്പെടുത്തലാണ്. കലാകാരന്റെ അനു
ഭൂതി കലാമാർഗമായി പ്രക്ഷേപിക്കപ്പെട്ട് തത്തുല്യമായ അനുഭൂതി ആസ്വാദകന്റെ അന്തരംഗത്തിലും
ഉളവാക്കുന്നു.”
(പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും)
ലേഖകന്റെ നിരീക്ഷണത്തിന്റെ സാധുത "സൗന്ദര്യലഹരി' എന്ന കവിതയുമായി ബന്ധിപ്പിച്ച്
വിലയിരുത്തി കുറിപ്പ് തയാറാക്കൂ.​

Answers

Answered by durgadevilajpatrai
0

malayalam language is this

Similar questions