ഒരാൾ കടൽ കാണാൻ പോയി . പെട്ടന്ന് അയാൾ. നിൽക്കുന്നിടത്ത് വെള്ളം കയറി . അയാളുടെ കയ്യിൽ ഒരു 4 G സിമ്മും 3 G സിമും മാത്രമേ ഉള്ളൂ അയാൾ എങ്ങനെ രക്ഷപെടും?
Answers
Answered by
4
4G സിമ്മിൽ നിന്ന് 3G കുറച്ചാൽ 1G (വഞ്ചി) കിട്ടും. അതിൽ കയറി രക്ഷപെട്ടു.
Similar questions