India Languages, asked by TittuSona, 25 days ago

ചേർത്തു നിൽപ്പിനെ യും അതിജീവനത്തിനും പുതിയകാല ചിത്രമാണ് മത്സ്യം എന്ന കവിത വിശദീകരിക്കുക (4 Marks) Plus one Malayalam ​

Answers

Answered by dsajan475
2

Answer:

ഒറ്റയ്ക്കാണെങ്കിലും പൊരുതി അതിജീവിക്കാനുള്ള, ചെറുത്തുനിൽക്കാനുള്ള

ശ്രമം ഇക്കാലത്തെ മനുഷ്യരുടെ പ്രത്യേകതയാണ്. ഇങ്ങനെ ചെറുത്തുനില്പിനു വേണ്ടി പോരാടുന്നവരുടെ പ്രതിനിധിയായി മത്സ്യം മാറുന്നു.

ഒറ്റയ്ക്ക് പൊരുതുകയാണ് ഒരു ചെറു മത്സ്യം. ഒരു മുന്നേറ്റത്തിനും അവനോടൊപ്പമെത്താ൯ കഴിഞ്ഞില്ല. ചതിയും വഞ്ചനയും തിരിച്ചറിഞ്ഞ് രക്ഷപ്പെടാനുള്ള കഴിവ് മത്സ്യത്തിനുണ്ട്. ഇങ്ങനെ ചെറുത്തുനില്പിനും, അതിജീവനത്തിനും പുതിയ കാല ചിത്രമായി മത്സ്യം എന്ന കവിത മാറുന്നു.

Similar questions