Math, asked by jaseem2012, 11 months ago

ഒരു വിറകു കടയിൽ 40 കിലോയുടെ ഒരു കല്ല് മാത്രമേ തൂക്കം നോക്കാൻ ഉണ്ടായിരുന്നുള്ളു. ഒരു ദിവസം മുതലാളി പുറത്തു പോയപ്പോൾ ഹെല്പരുടെ കയ്യിൽ നിന്ന് ആ കല്ല് വീണു 4 കഷ്ണം ആയി. മുതലാളി വന്നപ്പോൾ അവൻ പറഞ്ഞു, ആ കല്ല് വച്ചു മുൻപ് 40 കിലോ മാത്രമല്ലേ അളക്കാൻ പറ്റിയിരുന്നുള്ളു എന്നാൽ ഇപ്പോൾ ഈ 4 കഷ്ണം വച്ചു 1കിലോ മുതൽ 40 കിലോ വരെ അളക്കാൻ പറ്റും.... അങ്ങനെ ആണെങ്കിൽ ഓരോ കഷണത്തിന്റെയും കനം എത്ര.... �ർക്കും പറയാം.

Answers

Answered by bijukp4639
1

Meaning in English

Step-by-step explanation:

ഈ ഉത്തരം ശരിയാണോ എന്ന് എനിക്ക് സംശയം ഉണ്ട്..കാരണം ഒരു വസ്തുവിന്റെ തൂക്കം അളക്കുമ്പോൾ എങ്ങനെയാണ് ഒരു ഭാരം മറ്റൊന്നിനോട് കുറക്കുന്നത് എന്നെനിക്ക് അറിയില്ല. എന്തായാലും എനിക്ക് കിട്ടിയ ഉത്തരം ഇതാണ്..

40 kg 4 കക്ഷണം ആയപ്പോൾ

അതിന്റെ average 10 kg. അതുകൊണ്ട് ഞാൻ പത്തിന് താഴെ വരുന്ന numbers നോക്കി. 1,3,9 kg ഞാൻ തിഞ്ഞെടുത്തു.3-1-2, 3+1 = 4,3+9-1=5. അങ്ങനെ 13 kg വരെ അളക്കാം...

40-13=27.

അവസാനത്തെ കഷ്ണമായി 27 ഉം കിട്ടി..1,3,9,27 ഈ കഷണങ്ങൾ കൊണ്ട് 1 മുതൽ 40 kg വരെ അളക്കാം

Attachments:
Similar questions