5 അക്ഷരമുള്ള മലയാളവാക്കു 1ഉം 2ഉം ചേർന്നാൽ കേരളത്തിലെ ജില്ല 3ഉം 4ഉം 5ഉം ചേർന്നാൽ ഒരു സസ്യം 5അക്ഷരം ഒന്നിച്ചാൽ ഒരു സിനാമാ നടന്റെ പേര്
Answers
Answered by
2
Answer:
കൊല്ലം തുളസി
Explanation:
ജില്ല -കൊല്ലം
സസ്യം -തുളസി
നടൻ - കൊല്ലം തുളസി
Similar questions