5. പര്യായം എഴുതുക 1. രാത്രി 2. താമര
Answers
Answered by
2
Answer:
1. നിശ, നിശീഥിനി, രജനി, തമി, ക്ഷമ, യാമിനി, തമസ്വിനി, ക്ഷണദ, ത്രിയാമ, വിഭാവരി
2. പങ്കജം, ജലജം, സരോരുഹം, കഞ്ജം, വാരിജം, പത്മം, കമലം, നളിനം, സരോജം, അംബുജം, അരവിന്ദം, സരസിജം, പുഷ്കരം
Similar questions
Computer Science,
2 months ago
Social Sciences,
2 months ago
Math,
3 months ago
English,
3 months ago
Science,
11 months ago