Sociology, asked by rinjunath, 11 months ago

ഒരു കൊലപാതകം തെളിയിക്കാൻ നിങ്ങൾക് ബുദ്ധി ഉണ്ടോ ???

ഒരു വീട്ടിൽ 5 പേര് താമസിക്കുന്നുണ്ട്....
സോമൻ
രാജൻ
തോമസ് ‍
കല്യാണി ‍
പരീക്കുട്ടി

9.30 am ന് അടുത്തുള്ള Police station ലേക്ക് ഒരു call വരുന്നു....
പരീക്കുട്ടി വീട്ടിൽ മരിച്ചു കിടക്കുന്നു എന്നു...

രാജൻ ആണ് Police നെ വിവരം അറിയിക്കുന്നത്...
അങ്ങനെ police എത്തുന്നു അവിടെ തമാസിക്കുന്നവരെ ഒക്കെ വിളിക്കുന്നു....ചോദ്യം ചെയ്യൽ തുടരുന്നു....

സോമൻ തന്ടെ കേടായ ഫോൺ repair ചെയ്യാൻ പുറത്തേക്ക് ഇറങ്ങുമ്പോ ആണ് പരീക്കുട്ടി മരിച്ചു
കിടക്കുന്നത് കാണുന്നത്....

രാജൻ താൻ റൂമിൽ കിടക്കായിരുന്നു എന്നും സോമൻ പറയുമ്പോ ആണ് താൻ പരീക്കുട്ടി മരിച്ചു കിടക്കുന്നത് കാണുന്നത് എന്നും ശേഷം police നെ വിളിക്കുന്നതും.....


തോമസ് ‍ താൻ അടുക്കളയിൽ coffee ഉണ്ടാക്കായിരുന്നു എന്നും രാജനും സോമനും പറയുമ്പോ ആണ് താൻ അറിയുന്നത് എന്നു പറയുന്നു....

വിക്രമൻ‍ പരീക്കുട്ടിയുടെ അടുത്ത സുഹൃത്ത് ആണ്...തൊട്ട് അടുത്ത് തന്നെ ആണ് താമസം വിവരം അറിഞ്ഞിട്ടു വന്നതാണ്...

കല്യാണി‍ താൻ Golf practice ചെയ്യാൻ പുറത്തു പോയേക്കായിരുന്നു എന്നും രാജൻ വിളിച്ചു പറഞ്ഞിട്ടാണ് അറിഞ്ഞതെന്നും പറയുന്നു....
( രാജനും ആയിട്ട് താൻ ലീവിങ് together ആണെന്നും പറയുന്നു....)

അങ്ങനെ ഒരുപാട് നേരത്തെ ചോദ്യം ചെയ്യലിൽ അതി ബുദ്ധിമാൻ ആയ ആഹ് Police ഓഫീസർ ഇതിൽ ഒരാള് പറഞ്ഞ കാര്യം തെറ്റാണെന്നും വിശദമായ ചോദ്യം ചെയ്യലിൽ പ്രതിയെ കണ്ടു പിടിക്കുകയും ചെയ്യുന്നു.....

ആരാണ് കുറ്റവാളി....??


NB : കുറ്റവാളി ആരാണെന്നും , എങ്ങനെ ആണ് അത് കണ്ടു പിടിച്ചത് എന്നും കൃത്യം ആയി പറയുക ​

Answers

Answered by avats673
0

Answer:

Language smj se bhar h bhai

Explanation:

Mark as brainlist

Follow me

Similar questions