India Languages, asked by athiraammu, 8 months ago

മലയാളികൾ കടന്നുവരു ചിലരുടെ(സാധനങ്ങൾ) തുറന്നുപറച്ചിലാനീതു .ആരാനിവരെന്ന് കണ്ടെത്തുക. മിനിമം 5 എണ്ണമെങ്കിലും അറിഞ്ഞാൽ മാത്രം ഉത്തരം നൽകുക. 1)പിരിയുമ്പോൾ ആണ് ഞങ്ങൾ
കൂടുതൽ അടുക്കുന്നതു

2)നീ പാനം ചെയ്യുന്നത്..എന്റെ രക്തമാവുന്നു നീ ഭക്ഷിക്കുന്നത് എന്റെ മാംസവും

3)അറുത്ത് മുറിച്ചാലും
വലിച്ചെറിഞ്ഞാലും..
ഉൾക്കരുത്തുണ്ടെങ്കിൽ
വാനോളം വീണ്ടും
ഉയരാം ...

4)ബാഹ്യരൂപം കണ്ട്‌ നീ
ആളെ അളക്കരുത്!!

5)മറ്റുള്ളവർ വന്ന് കാൽ പിടിക്കുന്നത് കൊണ്ടാണ് കൂടെ പോകുന്നത്.

6)എത്രയൊക്കെ രുചി വിളമ്പിയിട്ടും "കിഴങ്ങാ...." എന്നുള്ള വിളി മാത്രം ബാക്കി.

7)ഫുൾ ടൈം കറങ്ങിയിട്ടും
നാല് ചുമരുകൾക്കപ്പുറമൊരു
ലോകമുണ്ടെന്ന് അറിയാതെ പോയൊരു
പാവമാണ് ഞാൻ :(

8)പിന്നിൽ നിന്നുള്ള കുത്തലുകൾ
സഹിച്ചാണ് താൻ ഈ നിലയിൽ
ആയത്

9)ഒരുപാട് അടിച്ചമർത്തലുകൾ നിറഞ്ഞതാണ് എന്റെ ജീവിതം.

▪ഉത്തരം കുറച്ചു സമയത്തിനുള്ളിൽ ഇടുന്നതാണ്.

❌Pʟᴇᴀsᴇ ᴅᴏɴ'ᴛ ᴀɴsᴡᴇʀ ɪғ ʏᴏᴜ ᴅᴏɴ'ᴛ ᴋɴᴏᴡ ᴛʜɪs ʟᴀɴɢᴜᴀɢᴇ ᴀɴᴅ ᴀɴsᴡᴇʀ ᴏғ ᴛʜᴇ ϙᴜᴇsᴛɪᴏɴs.❌
❇Բѳʆʆѳw ɱɛ❇
⚡@ɑtɦiʀɑɑɱɱu⚡

Answers

Answered by Anonymous
19

Answer:

Ente ponn Athi..

Ithenikk ariyunnathokke chumma ezhuthiyatha.. chilappol pottatharam aarikkum.. ☺☺ kshamikkane.. Ithile pottatharangal sahridayam kshamikkumenn viswasikkunnu.. Ennalum evidenn kittunne ithokke....☺☺

1.

2. Jesus Christ

3. Maram, vithu

4. Nizhal

5. Kuda

6. Madhura kizhang

7.Fan

8. Putt

9. Porotta

Answered by malayalikutti
21

Explanation:

1)milk? allanu ariyam

2)nature

3)paper

4)njan thanne

5)kuda

6)kizhang

7)fan

8)notice board

9)porotta ano!!hehe

njan ivide koree pottatharam paranjitund...athonnum kanathath pole ninna mathi...xD...✌️☺️

Similar questions