India Languages, asked by appu9999, 8 months ago

5
താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് ചുവടെയുള്ള ചോദ്യങ്ങൾ ക്ക് ഉത്തരമെഴുതുക
തപാൽ മുദ്രകൾ ശേഖരിക്കുക എന്നത് ഇന്ന് ലോകമൊട്ടാകെ ജനശ്രദ്ധ
പിടിച്ചുപറ്റിയ ഒരു വിശ്രമകാല വിനോദമാണ് കോടിക്കണക്കിനു ജനങ്ങള് ഈ വിനോദ
ത്തിലേർപ്പെട്ടിരിക്കുന്നു എന്നതുതന്നെ ഇതെത്രത്തോളം ജനസമ്മതി നേടിയ ഒന്നാണെന്ന്
കാണിക്കുന്നു വിവിധ നിലകളിൽ ലോകപ്രശസ്തിയാർജ്ജിച്ച മഹാന്മാരിൽ പലരും സ്റ്റാസ്
Uശ്വർണത്തിൽ ആനന്ദം കണ്ടെത്തിയവരാണ് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്
(ഫ്രാങ്ക് ന റൂസ് വെൽറ്റ് തുടങ്ങിയവർ ഇക്കൂട്ടത്തിൽപ്പെടുന്നു ഇന്ന് ലോകത്തിലെ ഏറ്റവും
വലിയ സ്റ്റാമ്പ് ശേഖരണത്തിന്റെ ഉടമയാണ് എലിസബത്ത് രാജ്ഞി ഈ വിനോദത
വിനോദങ്ങളുടെ രാജാവെന്നും രാജാക്കന്മാരുടെ വിനോദമെന്നും വിളിക്കാറുണ്ട് ഓരോ
രാജ്യവും അവിടത്തെ മഹാന്മാരെയോ സ്ഥാപനങ്ങളെയോ പക്ഷി മ്യഗാദികളെയോ,
സംസ്കാര പാരമ്പര്യത്തെയോ ഒക്കെയാണ് തങ്ങളുടെ സ്റ്റാമ്പുകളിൽക്കൂടി
വെളിപ്പെടുത്തുന്നത് ഒരു രാജ്യത്തിന്റെ ജനാലകളാണ് സാനുകൾ എന്നു പറയുന്നത്
അതുകൊണ്ടാണ് എല്ലാ രാജ്യങ്ങളും കൂടി ഇതുവരെ രണ്ടര ലക്ഷത്തോളം
ഇനത്തിൽപ്പെട്ട് സ്റ്റാമ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ടത്രേ
1) ലോകത്തിലെ ഏറ്റവും വലിയ സാമ്പ് ശേഖരണത്തിന്റെ ഉടമ ആരാണ് ?
2, സ്റ്റാമ്പ് ശേഖരണം ജനസമ്മിതി നേടിയ വിശ്രമകാല വിനോദമാണെന്ന് പറയുന്നതിന്റെ തെളിവെന്ത് ?
3) വിനോദങ്ങളുടെ രാജാവെന്നും രാജാക്കന്മാരുടെ വിനോദമെന്നും വിളിക്കാറുള്ള വിനോദം ഏത് ?
4) ഒരു രാജ്യത്തിന്റെ ജനാലകളാണ് സാമ്പുകൾ എന്നു പറയുന്നത് എന്തുകൊണ്ട് ?​

Answers

Answered by leelamunagala829
0

Answer:

തപാൽ മുദ്ര

ഭാഷ

ഡൗൺലോഡ് പി.ഡി.എഫ്.

മാറ്റങ്ങൾ ശ്രദ്ധിക്കുക

തിരുത്തുക

മുദ്ര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മുദ്ര (വിവക്ഷകൾ) എന്ന താൾ കാണുക. മുദ്ര (വിവക്ഷകൾ)

തപാൽ സേവനത്തിന് മുൻ‌കൂറായി പണം അടച്ചിട്ടുണ്ടെന്ന് കാണിക്കാനാൻ ഉപയോഗിക്കുന്ന ഉപാധിയാണ്‌ തപാൽ മുദ്ര അല്ലെങ്കിൽ തപാൽ സ്റ്റാമ്പ്. തപാൽ മുദ്ര സാധാരണയായി ചതുരത്തിലുള്ള ചെറിയ കടലാസു താളുകളിൽ അച്ചടിച്ചതായിരിക്കും. ഇത് തപാലാപ്പീസുകളിൽ നിന്നും വാങ്ങി തപാൽ ഉരുപ്പടിയിൽ പതിക്കുന്നു.

ലോകത്തിലെ ആദ്യത്തെ തപാൽ മുദ്രയായ പെനി ബ്ലാക്ക് 1840 മേയ് 1ന് ബ്രിട്ടണിൽപുറത്തിറങി

Similar questions