എന്റെ കയ്യിൽ 5 ലി 3 ലി പാത്രങ്ങൾ ഉണ്ട്. എനിക്ക് പുഴയിൽ നിന്ന് കറക്ട് ആയി 4 ലി വെള്ളം എടുക്കണം ? എപ്പടി?
Answers
Answered by
1
Answer:
അഞ്ചു ലിറ്റർ പാത്രത്തിൽ നിറയെ വെള്ളമെടുത്ത് മൂന്നു ലിറ്റർ പാത്രത്തിലേക്ക് ഒഴിക്കുകഅപ്പോൾ രണ്ടു ലിറ്റർ വെള്ളം ബാക്കിയുണ്ടാകും
മൂന്നു ലിറ്റർ പാത്രത്തിലെ വെള്ളം കളഞ്ഞു ഈ രണ്ടു ലിറ്റർ അതിലേക്ക് ഒഴിക്കുക
5 ലിറ്റർ പാത്രത്തിൽ വീണ്ടും വെള്ളമെടുത്തു മൂന്നു ലിറ്റർപാത്രത്തിലേക്ക് ഒഴിക്കുക
3 ലിറ്റർ പാത്രത്തിൽ രണ്ട് ലിറ്റർ വെള്ളം ഉള്ളതിനാൽ ഒരു ലിറ്റർ വെള്ളം മാത്രമേ ഇനി കൊള്ളുക യുള്ളൂ 5 ലിറ്റർ പാത്രത്തിൽ 4 ലിറ്റർ ബാക്കി കിട്ടും
Step-by-step explanation:
hope this will help u....
please mark as BRAINLIEST...
Similar questions
Political Science,
4 months ago
Math,
4 months ago
Math,
4 months ago
Environmental Sciences,
9 months ago
English,
9 months ago
Math,
1 year ago
Physics,
1 year ago
Math,
1 year ago