English, asked by adithyashibu748, 2 months ago

കോവിഡിനെ കുറിച്ച് 5 ചോദ്യങ്ങളും ഉത്തരങ്ങളും​

Answers

Answered by sj265979
0

Answer:

ji kya bol rhe ho aap kuch samajh nhi aaya

Answered by smithaThomas
1

Explanation:

2020 മാര്‍ച്ച് 11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമേതാണ്

കോവിഡ് 19

കോവിഡ് 19 എന്നതിൻ്റെ പൂര്‍ണ രൂപമെന്താണ്

കൊറോണ വൈറസ് ഡിസീസ് 2019

2019 നവംബറിൽ കോവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ പട്ടണത്തിൻ്റെ പേരെന്താണ്

വുഹാൻ

വുഹാൻ ചൈനയിലെ ഏത് പ്രവിശ്യയുടെ തലസ്ഥാനമാണ്

ഹുബെയ്

കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ഏതാണ്

ശ്വാസകോശനാളിനി

Similar questions