Math, asked by akhilvishnukr007, 10 months ago

ഒരു സമാന്തരശ്രേണിയുടെ 5-ാം പദം 38-ഉം 8-ാം പദം 62 ഉം ആണ്.
(1) ശ്രേണിയുടെ പൊതുവ്യത്യാസം എത്രയാണ് ?
(2)ഈ ശ്രേണിയിലെ ഏതെങ്കിലും രണ്ടു പദങ്ങളുടെ വ്യത്യാസം 100 ആകുമോ?
എന്തുകൊണ്ട് ?​

Answers

Answered by kithu13
0

Answer:

 \frac{62 - 38}{8 - 5}  =  \frac{24}{3}  = 8

പൊതു വ്യത്യാസം=8

പദ വ്യത്യാസം എപ്പോഴും പൊതു വ്യത്യാസത്തിnde

ഗുണിതം ആയിരിക്കും

100 is not a multiple of 8

അതുകൊണ്ട് ശ്രേണിയിലെ ഏതെങ്കിലും രണ്ട് പദങ്ങളുടെ വ്യത്യാസം 100 ആകില്ല

Step-by-step explanation:

hope this will help u....

please mark as BRAINLIEST..

Similar questions