India Languages, asked by musthafandm67, 7 hours ago

*മഞ്ഞിനെക്കാൾ വെളുത്തത്*
*ഇരുട്ടിനെക്കാൾ കറുത്തത്*
*5 അക്ഷരങ്ങൾ ഉണ്ട്*
*മീമ് കൊണ്ടാണ് തുടക്കം*
*ഖുർആനിൽ പറഞ്ഞിട്ടുണ്ട്*
*അത് തിന്നൽ ഹറാമാണ്*
*കുടിക്കൽ ഹലാലുമാണ്*
*പുരുഷന്മാർ ഇത് ഒരു ദിവസം 3 പ്രാവശ്യം ഉപയോഗിക്കും,സ്ത്രീകൾ ആയുസിൽ ഒരു തവണയും*
ഏതാണ് ആ സാധനം?


ഉത്തരം പറയാമോ?​

Answers

Answered by rakeshjadon315
8

Answer:

*बर्फ से भी सफेद*

*अंधेरे से भी गहरा*

*5 अक्षर हैं*

*मेम से शुरू करें*

*कुरान में कहा गया है*

*खाना हराम है*

*शराब पीना हलाल है*

*पुरुष इसका इस्तेमाल दिन में 3 बार करते हैं, महिलाएं जीवन में एक बार*

वह सामान क्या है?

क्या आप उत्तर दे सकते हैं?

Answered by aliyasubeer
0

Answer:

ഉത്തരം: മഖാബിർ (مقابر)  

Explanation:

മഖ്‌ബറ അല്ലെങ്കിൽ മഖാബിർ

  • മഞ്ഞിനേക്കാൾ വെളുത്തത് = കഫൻ പുടവ
  • രാത്രിയെക്കാൾ കറുത്തത് = ഖബറിനുള്ളിലെ ഇരുൾ
  • തിന്നാൽ ഹറാമാണ് = മയ്യിത്തിനെക്കുറിച്ചു നല്ലത് പറയണം എന്നും അതിനെ കുറ്റം പറയരുത് (അഥവാ അതിന്റെ പച്ച മാംസം തിന്നരുത്) എന്നും ഹദീസിൽ വിലക്കുണ്ട്.
  • കുടിക്കൽ ഹലാലാണ് = മഴപെയ്യുമ്പോൾ ഖബറിനു മീതെ പെയ്യുന്ന മഴ വെള്ളം  ഒഴുകി  മറ്റൊരിടത്ത്  ശേഖരിക്കപ്പെട്ടാൽ അതിൽ നിന്നും കുടിക്കൽ അനുവദനീയമാണ്.
  • 5 അക്ഷരങ്ങൾ ഉണ്ട്, മീം കൊണ്ട് തുടങ്ങുന്നു = മഖാബിർ (مقابر)  
  • ഖുർആനിൽ പറഞ്ഞിട്ടുണ്ട് = ألهكم التكاثر حتى زرتم الـمقابر
  • പുരുഷന്മാർ  ഒരു ദിവസം 3 തവണ ഇത് ഉപയോഗിക്കുന്നു = അതായത് സാധാരണ പുരുഷന്മാർ  മരിച്ചവരെ ഖബറടക്കുന്ന സമയം ഫജ്ർ മുതൽ ദുഹ്ർ വരെ, ദുഹ്ർ മുതൽ അസ്വർ വരെ, അസ്വർ മുതൽ മഗ്‌രിബിന്‌ മുൻപ് വരെ.    (രാത്രിയിൽ അത്യാവശ്യ സന്ദർഭത്തിൽ ആണ് അടക്കം ചെയ്യാറുള്ളത്.)
  • സ്ത്രീകൾ  ജീവിതത്തിൽ ഒരിക്കൽ ഇത് ഉപയോഗിക്കുന്നു = മരണസമയത്ത് അവളെ അടക്കം ചെയ്യുന്ന സമയം (കാരണം സ്ത്രീകൾ സാധാരണയായി മഖ്ബറയിൽ പ്രവേശിക്കാറില്ല)

Similar questions