Math, asked by ankitpl6097, 11 months ago

5 കുളങ്ങളും 5 അമ്പലങ്ങളും.. ഇത് നിൽക്കുന്നത് ഇടവിട്ടിട്ടാണ്. അതായത് ആദ്യം കുളം പിന്നെ അമ്പലം. ഒരാളുടെ കയ്യിൽ കുറച്ചു പൂക്കളുണ്ട്. കുളത്തിൽ മുങ്ങിയ ശേഷമേ അമ്പലത്തിൽ പൂ വെക്കാൻ പാടുള്ളൂ.. കുളത്തിന്റെ പ്രത്യേകത മുങ്ങിയാൽ പൂക്കൾ ഇരട്ടിയാകും. 5 കുളത്തിൽ മുങ്ങുകയും 5 അമ്പലത്തിൽ പൂവെക്കുകയും വേണം. 5 അമ്പലത്തിലും തുല്യ പൂക്കളായിരിക്കണം വെക്കേണ്ടത് ശേഷം കയ്യിൽ പൂക്കൾ ഉണ്ടാവാൻ പാടില്ല.. ചോദ്യം: അയാളുടെ കയ്യിലെ പൂക്കളുടെ എണ്ണമെത്ര?

Answers

Answered by Khaseeb123
19

Answer:

Step-by-step explanation:

31-------62-----/32

30------60-----/32

28------56-----/32

24------48-----/32

16-------32-----/32

31 പൂക്കളുമായി കയറി, ഓരോ അമ്പലത്തിലും 32 പൂക്കൾ വീതം വെച്ചു

Answered by qwwestham
0

GIVEN :

5 temples , 5 ponds .

Each ponds multiply the number of flowers, each temple should have equal number of flowers.

Number of flowers at last should be zero.

TO FIND:

Number of flowers at the beginning, and each kept at temple.

SOLUTION:

◆Let number of flowers at the beginning be x

◆Number of flowers that should be kept at temple be y.

◆There are 5 ponds and temples in a row, starting with temple,

◆Flowers from first pond = 2x

After crossing temple = 2x- y

◆From 2nd pond =2( 2x -y )

From 2nd temple = [2(2x - y )-y ]

= 4x - 3y

◆Similarily, by multiplying with 2 at every pond and subtracting y at every temple,

◆Equation for

3rd temple = 8x-7y

4th temple = 16x -15y

5th temple = 32x =31y.

◆x,y can be any number satisfying these equation.

◆Here,

Let x =31, y =32

ANSWER :

Number of flowers at the beginning =31

Flowers kept at temple= 32

Similar questions