5 പട്ടാളക്കാർ താമസിക്കുന്ന ഒരു വലിയ കൊട്ടാരത്തിലാണ് നിങ്ങൾ നിൽക്കുന്നത്. ഓരോ സൈനികനും 5 മുറികളുണ്ട്. ഓരോ മുറിയിലും 5 വലിയ കടുവകളുണ്ട്. ഓരോ വലിയ കടുവയ്ക്കും 5 ചെറിയ കടുവകളുണ്ട്. ഓ��ോ കടുവയ്ക്കും 4 കാലുകളാണുള്ളത്. കൊട്ടാരത്തിൽ എത്ര കാലുകളുണ്ട്?
Answers
Answered by
128
Answer: 3012
Step-by-step explanation:
ആകെ 5 പട്ടാളക്കാരുടെ കാലുകൾ = 5 x 2 = 10
5 പട്ടാളക്കാർക്ക് ഓരോരുത്തർക്കും 5 മുറികളിലായി 5 വലിയ കടുവകളുടെ എണ്ണം = 5 x 5 x 5 = 125
ആകെ വലിയ കടുവ കാലുകൾ = 125 x 4 = 500
ഒരു വലിയ കടുവയ്ക്ക് 5 വച്ച് ആകെ ചെറിയ കടുവകൾ = 125 X 5 = 625
ആകെ ചെറിയ കടുവ കാലുകൾ = 625 X 4 = 2500
കൊട്ടാരത്തിൽ നിൽക്കുന്ന നിങ്ങളുടെ കാലുകൾ = 2
അങ്ങനെ ആകെ കൊട്ടാരത്തിലെ കാലുകൾ = 10 + 500 + 2500 + 2 = 3012
Similar questions