ഒരു കൊലപാതകം തെളിയിക്കാൻ നിങ്ങൾക് ബുദ്ധി ഉണ്ടോ ??? ഒരു വീട്ടിൽ 5 പേര് താമസിക്കുന്നുണ്ട്.... Alex Bryan Rafi Aleena Mathew 9.30 am ന് അടുത്തുള്ള Police station ലേക്ക് ഒരു call വരുന്നു.... Mathew വീട്ടിൽ മരിച്ചു കിടക്കുന്നു എന്നു... Bryan ആണ് Police നെ വിവരം അറിയിക്കുന്നത്... അങ്ങനെ police എത്തുന്നു അവിടെ തമാസിക്കുന്നവരെ ഒക്കെ വിളിക്കുന്നു....ചോദ്യം ചെയ്യൽ തുടരുന്നു.... Alex തന്ടെ കേടായ ഫോൺ repair ചെയ്യാൻ പുറത്തേക്ക് ഇറങ്ങുമ്പോ ആണ് Mathew മരിച്ചു കിടക്കുന്നത് കാണുന്നത്.... Bryan താൻ റൂമിൽ കിടക്കായിരുന്നു എന്നും Alex പറയുമ്പോ ആണ് താൻ Mathew മരിച്ചു കിടക്കുന്നത് കാണുന്നത് എന്നും ശേഷം police നെ വിളിക്കുന്നതും..... Rafi താൻ അടുക്കളയിൽ coffee ഉണ്ടാക്കായിരുന്നു എന്നും Bryan ഉം Alex ഉം പറയുമ്പോ ആണ് താൻ അറിയുന്നത് എന്നു പറയുന്നു.... Tom mathew ന്ടെ അടുത്ത സുഹൃത്ത് ആണ്...തൊട്ട് അടുത്ത് തന്നെ ആണ് താമസം വിവരം അറിഞ്ഞിട്ടു വന്നതാണ്... Aleena താൻ Golf practice ചെയ്യാൻ പുറത്തു പോയേക്കായിരുന്നു എന്നും Bryan വിളിച്ചു പറഞ്ഞിട്ടാണ് അറിഞ്ഞതെന്നും പറയുന്നു.... ( Bryan ആയിട്ട് താൻ ലീവിങ് together ആണെന്നും പറയുന്നു....) അങ്ങനെ ഒരുപാട് നേരത്തെ ചോദ്യം ചെയ്യലിൽ അതി ബുദ്ധിമാൻ ആയ ആഹ് Police ഓഫീസർ ഇതിൽ ഒരാള് പറഞ്ഞ കാര്യം തെറ്റാണെന്നും വിശദമായ ചോദ്യം ചെയ്യലിൽ പ്രതിയെ കണ്ടു പിടിക്കുകയും ചെയ്യുന്നു..... ആരാണ് കുറ്റവാളി....?? NB : കുറ്റവാളി ആരാണെന്നും , എങ്ങനെ ആണ് അത് കണ്ടു പിടിച്ചത് എന്നും കൃത്യം ആയി പറയുക
Answers
Answer:
...............................Corona mat faylao Yaar
Answer:
Funny question ആണ്
Explanation:
യുക്തിക്ക് അനുസരിച്ച് ആരെയും നമ്മുക്ക് കൊലപാതകി ആക്കാം .
മാത്യുവും അലീനയും തമ്മിലുള്ള അഹിഹിതം bryan പിടിക്കുന്നു ..ആരും ഇല്ലാത്ത തക്കം നോക്കി bryan മാത്യുവിനെ thatti കളയുന്നു ..
അപ്പോൾ കൊലപാതകി bryan .
അലക്‌സും മാത്യുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു .ആ പൈസ കൊണ്ടായിരുന്നു അലക്സ് iphone 11 pro 512 GB
വാങ്ങിയത് .
വാങ്ങിയ പൈസ തിരിച്ച് കൊടുക്കാത്തത് കാരണം മാത്യു അലക്സിന്റെ ഫോൺ വെള്ളത്തിൽ ഇട്ട് കേടാക്കിയതിന്റെ ദേഷ്യത്തിൽ മാത്യുവിനെ തീർക്കുന്നു ..
അപ്പോൾ കൊലപാതകി അലക്‌സും ആകും .
*റാഫി*
ചായ കൊടുക്കുമ്പോ കോഫി വേണമെന്നും കോഫി കൊടുക്കുമ്പോൾ ബൂസ്റ്റ് വേണമെന്നും എല്ലാം കൊണ്ട് കൊടുത്താൽ ഹോര്ലിക്സ് വേണമെന്നും പറയുന്ന ഒരു സൈക്കോ ഷമ്മി ആയിരുന്നു മാത്യു .
ആ ദിവസം പത്താമത്തെ പ്രാവശ്യം കോഫിക്ക് പറഞ്ഞയച്ചതിന്റെ ദേഷ്യത്തിൽ ഫുഡിൽ വിഷം കലർത്തി റാഫി മാത്യുവിനെ കൊല്ലുകയായിരുന്നു .എന്നിട്ട് ആരും അറിയാതെ അടുക്കളയിൽ വന്നു നിന്ന് ..
*Tom *.
ടോം നിരപരാധിയാണ് .
അലീനയുടെ കൂക്കി കേട്ടിട്ട് വന്നതായിരുന്നു .പാവം
*അലീന*
അലീന ബ്ര്യാനുമായി ലിവിങ് റ്റുഗെതെർ ആണെന്കിലും മാത്യുവുമായി ബന്ധം സ്ഥാപിച്ചതിൽ ഒരു പ്രതികാരത്തിന്റെ ചരിത്രം ഉണ്ടായിരുന്നു .
അത് അടുത്ത പാർട്ടിൽ പറയാം .
ശെരിക്കും സംഭവിച്ചത് ഞാൻ പറഞ്ഞേരാം .
റാഫി കൊടുത്ത വിഷം കലർന്ന ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോൾ aayirunnu അലക്സുമായിട്ടുള്ള പ്രശനം .
അലക്സിന്റെ തലക്ക് അടി കിട്ടി ബോധം പോയി കിടക്കുന്ന മാത്യുവിനെ ബ്രയാൻ കുത്തി കൊല്ലുന്നു ബ്രയാനിനെ കൊണ്ട് കൊല്ലിപ്പിക്കാനുള്ള കുശാഗ്രബുദ്ധി അലീനയുടെ ആയിരുന്നു .
ഇതൊരു പാട് ട്വിസ്റ്റുള്ള കൊലപാതക കേസ് ആണ് .
ഇത് എങ്ങിനെ ഞാൻ അറിഞ്ഞു എന്നായിരിക്കും .
പോലീസുകാരനിക്ക് എത്തും പിടിയും കിട്ടാഞ്ഞിട്ട് എന്നെ വിളിച്ചപ്പോൾ ഞാൻ തെളിയിച്ച് കൊടുത്തതാണ് .
പ്രശസ്തി ഇഷ്ട്ടമില്ലാത്തത് കൊണ്ട് ക്രെഡിറ് പോലീസിന്ന് കൊടുത്തന്നെ ഉള്ളു .