English, asked by shamjasshiju, 11 months ago

ഒരു കൊലപാതകം തെളിയിക്കാൻ നിങ്ങൾക് ബുദ്ധി ഉണ്ടോ ???

ഒരു വീട്ടിൽ 5 പേര് താമസിക്കുന്നുണ്ട്....
Alex
Bryan
Rafi ‍
Aleena ‍
Mathew

9.30 am ന് അടുത്തുള്ള Police station ലേക്ക് ഒരു call വരുന്നു....
Mathew വീട്ടിൽ മരിച്ചു കിടക്കുന്നു എന്നു...

Bryan ആണ് Police നെ വിവരം അറിയിക്കുന്നത്...
അങ്ങനെ police എത്തുന്നു അവിടെ തമാസിക്കുന്നവരെ ഒക്കെ വിളിക്കുന്നു....ചോദ്യം ചെയ്യൽ തുടരുന്നു....

Alex തന്ടെ കേടായ ഫോൺ repair ചെയ്യാൻ പുറത്തേക്ക് ഇറങ്ങുമ്പോ ആണ് Mathew മരിച്ചു
കിടക്കുന്നത് കാണുന്നത്....

Bryan താൻ റൂമിൽ കിടക്കായിരുന്നു എന്നും Alex പറയുമ്പോ ആണ് താൻ Mathew മരിച്ചു കിടക്കുന്നത് കാണുന്നത് എന്നും ശേഷം police നെ വിളിക്കുന്നതും.....


Rafi ‍ താൻ അടുക്കളയിൽ coffee ഉണ്ടാക്കായിരുന്നു എന്നും Bryan ഉം Alex ഉം പറയുമ്പോ ആണ് താൻ അറിയുന്നത് എന്നു പറയുന്നു....

Tom ‍ mathew ന്ടെ അടുത്ത സുഹൃത്ത് ആണ്...തൊട്ട് അടുത്ത് തന്നെ ആണ് താമസം വിവരം അറിഞ്ഞിട്ടു വന്നതാണ്...

Aleena ‍ താൻ Golf practice ചെയ്യാൻ പുറത്തു പോയേക്കായിരുന്നു എന്നും Bryan വിളിച്ചു പറഞ്ഞിട്ടാണ് അറിഞ്ഞതെന്നും പറയുന്നു....
( Bryan ആയിട്ട് താൻ ലീവിങ് together ആണെന്നും പറയുന്നു....)

അങ്ങനെ ഒരുപാട് നേരത്തെ ചോദ്യം ചെയ്യലിൽ അതി ബുദ്ധിമാൻ ആയ ആഹ് Police ഓഫീസർ ഇതിൽ ഒരാള് പറഞ്ഞ കാര്യം തെറ്റാണെന്നും വിശദമായ ചോദ്യം ചെയ്യലിൽ പ്രതിയെ കണ്ടു പിടിക്കുകയും ചെയ്യുന്നു.....

ആരാണ് കുറ്റവാളി....??


NB : കുറ്റവാളി ആരാണെന്നും , എങ്ങനെ ആണ് അത് കണ്ടു പിടിച്ചത് എന്നും കൃത്യം ആയി പറയുക ​

Answers

Answered by iamsarath
2

Answer:

Aleena

Explanation:

photo ittillalo??

Answered by vishnunarayan0203
6

Answer:killer is brayan

Explanation:Here brayan is the killer. Note the point. ബ്രാക്കറ്റ്‌ പ്രത്യേകം പറയുന്നുണ്ട് ബ്രയാനും അലീനയും ലിവിങ് ടുഗെതർ ആണ് ന്ന്. അതാണ് മെയിൻ പോയിന്റ്. കാരണം അവരിൽ ആര് കുറ്റം ചെയ്താലും മറ്റൊരാളുടെ പേര് പറയില്ല.ഇവര് ഒഴികെ ബാക്കി ഉള്ള ആര് കൊല ചെയ്യുന്നത് കണ്ടാലും പോലിസ് ന്റെ ചോദ്യം ചെയ്യലിൽ തുറന്നു പറയേണ്ടി വരും. ഇനി കാര്യത്തിലേക്ക് വരാം. ഫോൺ കേടാവാതെ കേടായി എന്ന് പറഞ്ഞാൽ അത് പിടിക്കപ്പെടും എന്ന് അലക്സ് ന് അറിയാം അതുകൊണ്ട് അലക്സ് കേടായി എന്ന് പറഞ്ഞത് സത്യം ആണ്. അതിൽ പറയുന്നുണ്ട് ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം ആണ് ബുദ്ധിമാനായ പോലിസ് കാരൻ ഒരാൾ പറഞ്ഞത് ശെരി അല്ല എന്ന് കണ്ടത്തിയത് എന്ന് പറഞ്ഞു. ഫോൺ കേടായോ എന്ന്‌ നോക്കാൻ ഒരുപാട് നേരം ചോദ്യം ചെയ്യണ്ട കൊല ചെയ്താ ആള് സത്യം പറയില്ല. അപ്പോൾ ബാക്കി ഉള്ളവർ പറഞ്ഞതും സത്യം ആണ് എന്ന് എങ്ങനെ വിശ്വസിക്കും?? അലക്സ്‌ ആണ് ചെയ്തത് എങ്കിൽ അപ്പോൾ തന്നെ ഫോൺ മേടിക്കാം ചെക് ചെയ്യാം ഉറപ്പ് വരുത്താം . അതുകൊണ്ട് അലക്സ്‌ അങ്ങനെ ഒരു കള്ളം പറയില്ല പോലീസിനെ വിളിച്ച സമയം 9.30 am അപ്പോൾ അതിന് മുൻപ് കൊലപാതകം നടന്നു. ആദ്യം ബോഡി കണ്ടത് അലക്സ്. പുള്ളിടെ ഫോൺ കംപ്ലയിന്റ് ആയത് കൊണ്ട് അലക്സ്‌ ബ്രയനോട് പറഞ്ഞു ബ്രയാൻ പോലീസിൽ ഇൻഫോം ചെയ്തു. ഫോൺ റെഡി ആക്കാൻ പുറത്ത് പോകണം അതുകൊണ്ട് എന്തായാലും നിന്ന നിൽപ്പിൽ പോവില്ല. റെഡി ആകാൻ സമയം എടുത്തു

കാണും റെഡി ആയി പുറത്ത് വന്നപ്പോൾ ആണ് അലക്സ്‌ മാത്യു മരിച്ചത് കാണുന്നത്. അത് മുറിയിൽ കിടക്കുന്ന ബ്രയനോട് പറയുന്നു. എഴുനേറ്റു കഴിഞ്ഞു അടുക്കളയിൽ കോഫി ഇടാൻ പോയ റാഫിയും പറഞ്ഞത് തെറ്റ് എന്ന് തെളിയിക്കാൻ വേറെ പ്രൂഫ് ഇല്ല സത്യം ആകാൻ ആണ് ചാൻസ് കാരണം അലക്സ്‌ എഴുന്നേറ്റത് മിനിമം 15 മിനിറ്റ് മുൻപ് ആവണം കാരണം റെഡി ആയി വരാൻ കുറച്ചു സമയം വേണം.അതുപോലെ 15 മിനിറ്റ് മുൻപ് ആവണം റാഫി യും എഴുന്നേറ്റത്. എന്നിട്ട് അടുക്കളയിൽ കയറി ഈ സമയം വീട്ടിൽ 3 പേര് മാത്രം ഉള്ളു കൊലപാതകം നടന്നാൽ അറിയും. സൗണ്ട് എങ്കിലും ഉണ്ടാകും. അതുകൊണ്ട് കുറഞ്ഞത് ഒരു മണിക്കൂർ മുൻപ് എങ്കിലും ആണ് കൊലപാതകം നടന്നത് എന്ന് പറയാം. അപ്പോൾ നിങ്ങൾ ക്ക്‌ സ്വാഭാവികം ആയി ഡൌട്ട് വരും അലക്സ്‌ നും റഫീക്കും കൊന്നിട്ട് പിന്നെ റൂമിൽ പോയാൽ പോരെ എന്ന്‌ പക്ഷെ അ സമയം നേരത്തെ അലീന ഗോൾഫ് കളിക്കാൻ പോകാൻ വേണ്ടി റെഡി ആകുവായിരിക്കും അതുകൊണ്ട് ചാൻസ് കുറവാണ്. ഇവിടെ ആണ് ട്വിസ്റ്റ്‌. അലീന പറഞ്ഞ പോയിന്റ്. ബ്രയാനും അലീനയും ലിവിങ് ടുഗെതർ ആണ് ന്നു. ഇനി പറയുന്നത് സാധ്യത ഉള്ള കാര്യങ്ങൾ ആണ്. 1 അലക്സ്‌, റാഫി, ബ്രയാൻ അലീന ഇവരിൽ അലക്സ്‌ കൊലപാതകം നടത്തിയാൽ ബാക്കി ഉള്ള എല്ലാവരും അത് സപ്പോർട്ട് ചെയ്യില്ല കാരണം പോലിസ് ചോദ്യം ചെയ്യലിൽ അവർക്കു പിടിച്ചു നിൽക്കാതെ വരേണ്ടി വന്നാൽ ഗൂഢാലോചന കുറ്റത്തിന് അവരും അകത്തു പോകും. അതുപോലെ തന്നെ റാഫി ചെയ്താലും. പക്ഷെ ഇവിടെ അലീന യോ ബ്രയാനോ കുറ്റം ചെയ്താൽ അത് അലെക്സും റാഫിയും മാത്രം തുറന്നു പറയുള്ളു. കാരണം ബ്രയാനും അലീനയും ഒരുമിച്ച് ആണ് താമസം അതുകൊണ്ട് അവർ പരസ്പരം എല്ലാം പറയുകയും ഒരാളെ മറ്റൊരാൾ രക്ഷിക്കാനും മാത്രമേ ശ്രമിക്കു. പക്ഷെ ബ്രയാനോ അലീനയോ കൊലപാതകം നടത്തി എന്ന്‌ അറിഞ്ഞാൽ അലക്‌സും റാഫിയും മറച്ചു വെക്കില്ല. പോലീസിനോട് പറയും. ഇനി കഥയിലേക് വരാം. ചോദ്യത്തിന് തന്നെ ഉണ്ട് ഉത്തരം. ലിവിങ് ടുഗെതർ ആയത് കൊണ്ട് ഒരുമിച്ച് ആവും കിടക്കുന്നത് രാവിലെ ഗോൾഫ് പ്രാക്ടീസ് ന് പോകാൻ അലീന എഴുനെല്കുമ്പോൾ സ്വാഭാവികം ബ്രയാനും എഴുന്നേക്കും പറയാതെ പോകാൻ ചാൻസ് ഇല്ല. ഈ സമയം മറ്റുള്ളവർ കൊല നടത്തിയാൽ അറിയാൻ കഴിയും....ഇവിടെ അലീന ഗോൾഫ് പ്രാക്ടീസ് ന് പോകുന്നു ഈ സമയം ആണ് കൊലപാതകം നടക്കുന്നത് കൊലപാതകി സ്വാഭാവികം ആയി ബ്രയാൻ തന്നെ ആയിരിക്കും കാരണം ഈ സമയം മറ്റുള്ളവർ ഉറക്കം ആയിരിക്കും അതിന് ശേഷം ബ്രയാൻ മുറിയിൽ പോകുന്നു.ശേഷം മൊബൈൽ ഷോപ്പിൽ പോകാൻ വരുന്ന അലക്സ്ബോഡി കാണുന്നു. ബ്രയാനെ അറിയിക്കുന്നു. ഫോൺ കേടായത് കൊണ്ട് ബ്രയാനോട്‌ പറയുന്നു ബ്രയാൻ പോലിസ് ൽ വിവരം അറിയിക്കാൻ അങ്ങനെ ബ്രയാൻ പോലിസ് നെ വിളിക്കുന്നു. . ഇവിടെ പോലിസ് ചോദ്യം ചെയ്യലിൽ അലീന യുടെ മൊഴി ആണ് വഴിത്തിരിവ്.. അലീനയും ബ്രയാനും ലിവിങ് ടുഗെതർ ആണ് എന്ന് ഉള്ളത്സ്വാ. ഭാവികം ആയും കൊലപാതകം നടത്തിയാൽ ബ്രയാൻ അലീനയോട് പറയും ഇവിടെ അലീന പറയുന്നു ബ്രയാൻ പറയുമ്പോൾ ആണ് അലീന അറിയുന്നത് മാത്യു മരിച്ചു എന്ന്‌. കാൾ ലിസ്റ്റ് പരിശോധിക്കുമ്പോൾ 9.30 am ന് മുൻപ് ബ്രയാൻ അലീനയെ വിളിച്ചിട്ടുണ്ടാവും. മാത്യു മരിച്ച കാര്യം പോലിസ് ചോദിച്ചാൽ ഇങ്ങനെ യേ പറയാവു എന്ന് പറയാൻ പറഞ്ഞിട്ടുണ്ടാവും. കൃത്യം നടന്നതിന് ശേഷം അലീനയെ വിളിച്ചപ്പോൾ ബ്രയാൻ പറഞ്ഞത് കള്ളം ആണ് എന്ന്‌ പോലിസ് ന് മനസ്സിലാകുന്നു. കാരണം അലക്സ് റൂമിൽ വന്നു പറഞ്ഞപ്പോൾ ആണ് ബ്രയാൻ അറിയുന്നത് എന്നാണ് ബ്രയാൻ പറഞിരുന്നത്. അപ്പോൾ കൃത്യം നടന്നതിന് ശേഷം ബ്രയാൻ അലീനയെ വിളിച്ചത് കൊണ്ട് മനസിലാക്കാം അ സമയം ബ്രയാൻ ഉറക്കം അല്ലായിരുന്നു ന്നു. അപ്പോൾ ബ്രയാൻ അല്ല വേറെ ആരെങ്കിലുംആയിക്കൂടെ കൊന്നത് എന്ന് ചോദിക്കുമ്പോൾ. ബ്രയാൻ അ സമയം ഉണർന്നിരിക്കുമ്പോൾ മറ്റൊരാൾ കൊല ചെയ്താലും അറിയാൻ കഴിയും.. പക്ഷെ ഇവിടെ ബ്രയാന്റെ മൊഴി വൈരുധ്യം ആണ്. റൂമിൽ ആയിരുന്നു അലക്സ്‌ പറഞ്ഞപ്പോൾ ആണ് മരണം അറിഞ്ഞത് ന്ന്കാ. ൾ ലിസ്റ്റ് പ്രകാരം ബ്രയാൻ അതിന് മുൻപ് അലീനയെ വിളിച്ചു. അപ്പോൾ അതിന് മുൻപ് തന്നെ ബ്രയാൻ ആക്റ്റീവ് ആണ് എന്ന്‌ മനസ്സിലാകും. അങ്ങനെ അ ചോദ്യം ചെയ്യൽ കൊലപാതകി ബ്രയാൻ ആണ് ന്ന് തെളിയുന്നു.

Similar questions