Psychology, asked by ThEsPdManiAc, 11 months ago

ഒരു കൊലപാതകം തെളിയിക്കാൻ നിങ്ങൾക് ബുദ്ധി ഉണ്ടോ ???

ഒരു വീട്ടിൽ 5 പേര് താമസിക്കുന്നുണ്ട്....
Alex
Bryan
Rafi ‍
Aleena ‍
Mathew

9.30 am ന് അടുത്തുള്ള Police station ലേക്ക് ഒരു call വരുന്നു....
Mathew വീട്ടിൽ മരിച്ചു കിടക്കുന്നു എന്നു...

Bryan ആണ് Police നെ വിവരം അറിയിക്കുന്നത്...
അങ്ങനെ police എത്തുന്നു അവിടെ തമാസിക്കുന്നവരെ ഒക്കെ വിളിക്കുന്നു....ചോദ്യം ചെയ്യൽ തുടരുന്നു....

Alex തന്ടെ കേടായ ഫോൺ repair ചെയ്യാൻ പുറത്തേക്ക് ഇറങ്ങുമ്പോ ആണ് Mathew മരിച്ചു
കിടക്കുന്നത് കാണുന്നത്....

Bryan താൻ റൂമിൽ കിടക്കായിരുന്നു എന്നും Alex പറയുമ്പോ ആണ് താൻ Mathew മരിച്ചു കിടക്കുന്നത് കാണുന്നത് എന്നും ശേഷം police നെ വിളിക്കുന്നതും.....

Rafi ‍ താൻ അടുക്കളയിൽ coffee ഉണ്ടാക്കായിരുന്നു എന്നും Bryan ഉം Alex ഉം പറയുമ്പോ ആണ് താൻ അറിയുന്നത് എന്നു പറയുന്നു....

Tom ‍ mathew ന്ടെ അടുത്ത സുഹൃത്ത് ആണ്...തൊട്ട് അടുത്ത് തന്നെ ആണ് താമസം വിവരം അറിഞ്ഞിട്ടു വന്നതാണ്...

Aleena ‍ താൻ Golf practice ചെയ്യാൻ പുറത്തു പോയേക്കായിരുന്നു എന്നും Bryan വിളിച്ചു പറഞ്ഞിട്ടാണ് അറിഞ്ഞതെന്നും പറയുന്നു....
( Bryan ആയിട്ട് താൻ ലീവിങ് together ആണെന്നും പറയുന്നു....)

അങ്ങനെ ഒരുപാട് നേരത്തെ ചോദ്യം ചെയ്യലിൽ അതി ബുദ്ധിമാൻ ആയ ആഹ് Police ഓഫീസർ ഇതിൽ ഒരാള് പറഞ്ഞ കാര്യം തെറ്റാണെന്നും വിശദമായ ചോദ്യം ചെയ്യലിൽ പ്രതിയെ കണ്ടു പിടിക്കുകയും ചെയ്യുന്നു.....

ആരാണ് കുറ്റവാളി....??

NB : കുറ്റവാളി ആരാണെന്നും , എങ്ങനെ ആണ് അത് കണ്ടു പിടിച്ചത് എന്നും കൃത്യം ആയി പറയുക ​

Answers

Answered by mahakincsem
0

Explanation:

Alex seems to be the culprit because he was the first to tell everyone about the murder. There are chances that he killed Mathew and then informed everyone so that no one doubts him.

Every other person in the home knows about the activity of the other except Alex. For instance Alex informed Bryan who was asleep. Bryan and Alex told Rafi who were making coffee.

Bryan told Aleena who was out for practice.

But no one knows if Alex was really going to repair his phone or not.

Answered by skyfall63
0

ഉത്തരം ടോം.

Explanation:

ആരും അദ്ദേഹത്തെ വിളിച്ചില്ല, ടോമിനെ ഒഴികെ എല്ലാവരേയും ബൈറനോ അലക്സോ അറിയിക്കുന്നു. അതിനാൽ, അവൻ കുറ്റവാളിയാണ്.

ന്യായവാദം:

  • രാവിലെ 9.30 ഓടെയാണ് "പോലീസ് സ്റ്റേഷന്" ഒരു കോൾ ലഭിക്കുന്നത്
  • മാത്യുവിനെ വീട്ടിൽ "മരിച്ച നിലയിൽ കണ്ടെത്തി" എന്ന് ഉദ്യോഗസ്ഥരോട് ബ്രയാൻ പറയുന്നു.
  • അവിടെ ഉണ്ടായിരുന്നവരെ പോലീസ് വിളിച്ച് അന്വേഷിക്കുന്നു.
  • മാത്യു മരിച്ചപ്പോൾ, "അലക്സ്" തന്റെ "തകർന്ന സെൽ" നന്നാക്കാൻ ശ്രമിക്കുകയായിരുന്നു.
  • "മുറിയിൽ ഉണ്ടായിരുന്നു" എന്നും "മാത്യു മരിച്ചത്" കണ്ടപ്പോൾ പോലീസിനെ വിളിച്ചതായും "ബ്രയാൻ" പോലീസിനോട് പറയുന്നു.
  • അടുക്കളയിൽ, മാത്യു മരിച്ചതായി കണ്ടപ്പോൾ കോഫി ഉണ്ടാക്കുകയായിരുന്നുവെന്ന് "റാഫി" പറയുന്നു. ടോം മാത്യുവിന്റെ ഉറ്റ ചങ്ങാതിയാണെന്ന് "ബ്രയാൻ & അലക്സ്" പരാമർശിച്ചു, അവർ തിരഞ്ഞെടുത്താൽ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ കഴിയും.
  • ബ്രയാൻ വിളിച്ചപ്പോൾ താൻ ഗോൾഫ് കളിക്കുകയായിരുന്നുവെന്നും കൊലപാതകത്തെക്കുറിച്ച് ബ്രയാൻ അറിയിച്ചതായും "അലീന" പറയുന്നു.
  • ദീർഘനേരത്തെ തിരച്ചിലിന് ശേഷം ബുദ്ധിമാനായ പോലീസുകാരൻ പ്രതിയെ കണ്ടെത്തുന്നു.

To know more

What is the psychoanalytic approach to psychology? - Brainly.in

https://brainly.in/question/5574040

Similar questions