Sociology, asked by molparu000, 11 months ago

ഒരു കൊലപാതകം തെളിയിക്കാൻ നിങ്ങൾക് ബുദ്ധി ഉണ്ടോ ???

ഒരു വീട്ടിൽ 5 പേര് താമസിക്കുന്നുണ്ട്....
Alex
Bryan
Rafi ‍
Aleena ‍
Mathew

9.30 am ന് അടുത്തുള്ള Police station ലേക്ക് ഒരു call വരുന്നു....
Mathew വീട്ടിൽ മരിച്ചു കിടക്കുന്നു എന്നു...

Bryan ആണ് Police നെ വിവരം അറിയിക്കുന്നത്...
അങ്ങനെ police എത്തുന്നു അവിടെ തമാസിക്കുന്നവരെ ഒക്കെ വിളിക്കുന്നു....ചോദ്യം ചെയ്യൽ തുടരുന്നു....

Alex തന്ടെ കേടായ ഫോൺ repair ചെയ്യാൻ പുറത്തേക്ക് ഇറങ്ങുമ്പോ ആണ് Mathew മരിച്ചു
കിടക്കുന്നത് കാണുന്നത്....

Bryan താൻ റൂമിൽ കിടക്കായിരുന്നു എന്നും Alex പറയുമ്പോ ആണ് താൻ Mathew മരിച്ചു കിടക്കുന്നത് കാണുന്നത് എന്നും ശേഷം police നെ വിളിക്കുന്നതും.....

Rafi ‍ താൻ അടുക്കളയിൽ coffee ഉണ്ടാക്കായിരുന്നു എന്നും Bryan ഉം Alex ഉം പറയുമ്പോ ആണ് താൻ അറിയുന്നത് എന്നു പറയുന്നു....

Tom ‍ mathew ന്ടെ അടുത്ത സുഹൃത്ത് ആണ്...തൊട്ട് അടുത്ത് തന്നെ ആണ് താമസം വിവരം അറിഞ്ഞിട്ടു വന്നതാണ്...

Aleena ‍ താൻ Golf practice ചെയ്യാൻ പുറത്തു പോയേക്കായിരുന്നു എന്നും Bryan വിളിച്ചു പറഞ്ഞിട്ടാണ് അറിഞ്ഞതെന്നും പറയുന്നു....
( Bryan ആയിട്ട് താൻ ലീവിങ് together ആണെന്നും പറയുന്നു....)

അങ്ങനെ ഒരുപാട് നേരത്തെ ചോദ്യം ചെയ്യലിൽ അതി ബുദ്ധിമാൻ ആയ ആഹ് Police ഓഫീസർ ഇതിൽ ഒരാള് പറഞ്ഞ കാര്യം തെറ്റാണെന്നും വിശദമായ ചോദ്യം ചെയ്യലിൽ പ്രതിയെ കണ്ടു പിടിക്കുകയും ചെയ്യുന്നു.....

ആരാണ് കുറ്റവാളി....??

NB : കുറ്റവാളി ആരാണെന്നും , എങ്ങനെ ആണ് അത് കണ്ടു പിടിച്ചത് എന്നും കൃത്യം ആയി പറയുക ​

Answers

Answered by sawakkincsem
1

According to the given question, there are many possibilities to this murder mystery.  

Explanation:

  • Aleena is habitual of lying.  
  • Tom's shoes are covered in blood indicating he might be involved in murder too.
  • Rafi is shown to indulge himself in coffee. He might as well be a liar too.
  • Bryan is sleeping while wearing shoes which seems strange.
  • Alex has clothes that are stained with blood.
  • Both Aleena and Rafi pass by the kitchen and seem to not have seen the body which is almost impossible.
  • The smile of the dead body indicates there might have been a fight.
  • Either all of them killed him or he was given poison by someone.

Answered by skyfall63
0

ടോം (tom)

Explanation:

  • മാത്യു മരിച്ചപ്പോൾ കേടായ ഫോൺ നന്നാക്കാൻ അലക്സ് പുറപ്പെട്ടിരുന്നു. താൻ മുറിയിലുണ്ടായിരുന്നുവെന്നും മാത്യു മരിച്ചതായി കണ്ടപ്പോൾ പോലീസിനെ വിളിച്ചതായും ബ്രയാൻ പറയുന്നു. അടുക്കളയിൽ കാപ്പി ഉണ്ടാക്കുകയാ
  • യിരുന്നു റാഫി. ടോം മാത്യുവിന്റെ ഉറ്റ ചങ്ങാതിയാണെന്ന് ബ്രയാനും അലക്സും വെളിപ്പെടുത്തി, അതിനാൽ അവർക്ക് വേണമെങ്കിൽ അവനെ ചോദ്യം ചെയ്യാൻ കഴിയും
  • ആരും ടോം വിളിച്ചിട്ടില്ലാത്തതിനാൽ ടോം ഒഴികെ എല്ലാവരേയും കൊലപാതകത്തെക്കുറിച്ച് അലക്സോ ബ്രയാനോ അറിയിച്ചിട്ടുണ്ട്. അതിനാൽ, അവൻ കുറ്റവാളിയാണ്.

To know more

flower name, number of flower, father's name - Brainly.in

https://brainly.in/question/308335

Similar questions