India Languages, asked by alapparthan, 2 months ago

5. തെറ്റുണ്ടെങ്കിൽ തിരുത്തുക
B.രാമൻ അറുപതാം വയസ്സിലും പ്രതിമാസം പതിനായിരം രൂപ മാസ വരുമാനം
ഉള്ളയാളായിരുന്നു.
ഉത്തരം​

Answers

Answered by beenamanu
0

Answer:

രാമന്‍ അറുപതാം വയസ്സിലും പ്രതിമാസം പതിനായിരം രൂപ വരുമാനം ഉള്ളയാള് ആയിരുന്നു

Explanation:

മാസം ആവര്‍ത്തനം വേണ്ട

Answered by keziyaaji
0

Answer:

we can write this sentence in two ways :

B.രാമൻ അറുപതാം വയസ്സിലും പ്രതിമാസം പതിനായിരം രൂപ വരുമാനം ഉള്ളയാളായിരുന്നു .

B.രാമൻ അറുപതാം വയസ്സിലും പതിനായിരം രൂപ മാസ വരുമാനം ഉള്ളയാളായിരുന്നു.

Explanation:

Happy to see Malayalam.

Hope it works. please mark me as brainliest. Thank you.

Similar questions