നനത്തടം
5. ഇങ്ങളെ കണ്ടത്തിലാക്കായിരിക്കും.
കുയിച്ചുടമല്ലാ !
അടിവരയിട്ട ശൈലി വ്യക്തമാക്കുന്ന കഥാപാത്രത്തിന്m
Answers
Answer:
അണുബോംബും മിസൈലും തോല്‍ക്കുന്ന ഒരു യുദ്ധത്തെക്കുറിച്ച് 2020 ജൂണ്‍ ലക്കം യുറീക്കയില്‍ നിങ്ങള്‍ വായിച്ചുവോ? അത് ഏത് യുദ്ധമാണ്? നിങ്ങള്‍ക്കറിയാമല്ലോ, അല്ലേ? കൊറോണ വൈറസിനെതിരായുള്ള പോരാട്ടം.
അമേരിക്ക, റഷ്യ, ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം അണുബോംബുകളും മിസൈലുകളും യുദ്ധവിമാനങ്ങളും പടക്കപ്പലുകളുമെല്ലാമുണ്ട്. ശാസ്ത്രരംഗത്ത് ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം. എന്നിട്ടും കൊറോണ വൈറസിനെ കീഴ്‌പെടുത്താനോ മരണം കുറക്കാനോ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ നമ്മുടെ കൊച്ചുകേരളം ലോകത്തിന് തന്നെ അത്ഭുതമായി. കോവിഡ് വ്യാപനത്തെ ഒരു പരിധിവരെ തടയാനും മരണനിരക്ക് കുറയ്ക്കാനും നമുക്ക് കഴിഞ്ഞു. ഇതെങ്ങനെ സാധിച്ചു? നമ്മുടെ ശാസ്ത്രബോധവും പൊതുജനാരോഗ്യസംവിധാനവും സര്‍ക്കാരിന്റെ ഇടപെടലുകളും സമൂഹത്തിന്റെ ജാഗ്രതയുമെല്ലാം നമുക്ക് തുണയായിട്ടുണ്ട്, അല്ലേ? എങ്കില്‍ പറയൂ.
എന്തെല്ലാം കാര്യങ്ങളാണ് കോവിഡിനെ പ്രതിരോധിക്കാനായി നാം ചെയ്തുകൊണ്ടിരിക്കുന്നത്?
രോഗവ്യാപനം തടയാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സഹായകമാകുന്നു ?
ഇനിയും ജാഗ്രത തുടരേണ്ടതില്ലേ. കൂടുതലായി എന്തെങ്കിലും നിര്‍ദേശങ്ങള്‍ പറയുവാനുണ്ടോ?
കേരളത്തിന്റെ കോവിഡ് പ്രതിരോധം നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് മറ്റൊരു രാജ്യത്ത് ജീവിക്കുന്ന ഒരു സുഹൃത്തിന് ഒരു കത്തെഴുതൂ. കത്ത് വീട്ടില്‍ എല്ലാവരേയും വായിച്ച് കേള്‍പ്പിക്കണേ.
കോവിഡിനെ പ്രതിരോധിക്കാനായി നാം എന്തൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും രോഗവ്യാപനം തടയാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് സഹായകമാകുന്നതെന്നും നിങ്ങള്‍ എഴുതിയ കത്തില്‍ വിശദമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക. നിങ്ങള്‍ക്ക് പറയാനുള്ള പുതിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നുകൂടി വിലയിരുത്തണേ.