Chemistry, asked by richurameshan, 6 months ago

5.
P, Q, R, S എന്നീ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം താഴെ
കൊടുക്കുന്നു (ഇവ യഥാർഥ പ്രതീകങ്ങളല്ല)
a d I h
2, 2 2
2,8,2 3
2,8,5 3
2.8 2
a) ഇവയിൽ ഒരേ പീരിയഡിൽ ഉൾപ്പെട്ട മൂലകങ്ങൾ ഏതെല്ലാമാണ്?
b) ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടവയോ?
c) ഇവയിൽ ഉൽകൃഷ്ട മൂലകം ഏതാണ്?
d) R എന്ന മൂലകം ഏതു ഗ്രൂപ്പിലും പീരിയഡിലും ഉൾപ്പെടുന്നു. ( കെമിസ്ട്രി)​

Answers

Answered by AbhilabhChinchane
0

Answer:

അണുസംഖ്യ അഥവാ അണുകേന്ദ്രത്തിലുള്ള പ്രോട്ടോണുകളുടെ എണ്ണം കൊണ്ടു സൂചിപ്പിക്കുന്ന ഒരു അണുവിനെ മൂലകം അഥവാ രാസമൂലകം എന്നു പറയാം. ഒരേ എണ്ണം പ്രോട്ടോണുകളുള്ള അണുക്കൾ മാത്രം അടങ്ങിയിരിക്കുന്ന ശുദ്ധമായ രാസപദാർത്ഥമാണ്‌ മൂലകം എന്നും മറ്റൊരു രീതിയിൽ പറയാം.

Similar questions