India Languages, asked by rajlanjhi9114, 10 hours ago

5 proverbs about agricultral in malayalam

Answers

Answered by poojadb2020
0

Explanation:

കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം

അത്തത്തിൽ വിതച്ചാൽ പത്തായം പത്ത് വേണം

തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും

വിതച്ചതു കൊയ്യും

അടയ്ക്കയാകുമ്പോൾ മടിയിൽവെക്കാം അടയ്ക്കാമരം വെച്ചുകൂടാ

Similar questions