Science, asked by bargavic8, 3 months ago

ഒരു നഗരത്തിന്റെ 50 വർഷങ്ങൾക്ക് മുൻപുള്ള ചില കാഴ്ചകളുടെ
ചിതങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. അവനിരീക്ഷിച്ച്
അന്നത്തെ ഗതാഗത സൗകര്യം, വേഷം, കെട്ടിടങ്ങളുടെ സവിശേഷ
തകൾ തുടങ്ങിയവയെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കും.
ൽ​

Answers

Answered by prayag555
1

Answer:

sorry friend I dont know these languge write in elglish/hindi

Explanation:

mark me as brainlist I will give you 15 thanks

Answered by Anonymous
2

Answer: മനുഷ്യർ, മൃഗങ്ങൾ, കന്നുകാലി, ചരക്കുകൾ, വസ്തുക്കൾ ഇവയിൽ ഏതെങ്കിലും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റം ചെയ്യുന്നതിനെ ഗതാഗതം എന്നു പറയുന്നു. കാൽ നടയായോ, ചുമന്നു കൊണ്ടോ ആയിരുന്നു പഴയ കാലത്ത് ഗതാഗതം നടത്തിയിരുന്നത്. വാഹനങ്ങൾ ഉപയോഗിച്ച് കര, ജലം, വായു, കേബിളുകൾ, പൈപ്പുകൾ എന്നീ മാർഗങ്ങളിലൂടെയാണ് ഇപ്പോൾ ഇത് സാധ്യമാക്കുന്നത്. ഗതാഗതത്തെ വാഹനം, മാർഗ്ഗങ്ങൾ, ഘടന എന്നീ അടിസ്ഥാനത്തിൽ തരം തിരിക്കാം. നാഗരികതയുടെ അടിസ്ഥാനമായ കച്ചവടം എളുപ്പത്തിൽ സാധ്യമാക്കിയത് ഗതാഗതം ആണ്. ഗതാഗത വാഹനങ്ങളുടെ ഉയർന്നു വരുന്ന ഉപയോഗം അന്തരീക്ഷ മലിനീകരണത്തിന്റെ[1] ഒരു കാരണമായി കരുതുന്നു.

ഗതാഗതത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ റോഡുകൾ, റെയിൽ പാതകൾ, ജലപാതകൾ, (കനാലുകൾ ഉൾപ്പെടെ), പൈപ്പ് ലൈനുകൾ എന്നിങ്ങനെയുള്ള യാത്രാ പാതകൾ കൂടാതെ യാത്രക്കാരെയും ചരക്കുകളെയും കയറ്റുകയും ഇറക്കുകയും ചെയ്യാവുന്ന റെയിൽ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ഗോഡൗണുകൾ, തുറമുഖങ്ങൾ മുതലായവയാണ്. ഇന്ധന വിതരണ മാർഗ്ഗങ്ങളെയും ഇക്കൂട്ടത്തിൽ പെടുത്താം.

യന്ത്ര വാഹനങ്ങളായ ട്രെയിനുകളും ട്രക്കുകളും ബസുകളും ഹെലിക്കോപ്റ്ററുകളും വിമാനങ്ങളും മറ്റും കൂടാതെ സൈക്കിളിലൂടെയും ഉന്തുവണ്ടികളിലൂടെയും ചുമടായും മൃഗങ്ങളെ ഉപയോഗിച്ചും ഗതാഗതം നടക്കുന്നുണ്ട്. ഗതാഗത മേഖല സർക്കാർ നിയന്ത്രണത്തിലോ സ്വകാര്യ നിയന്ത്രണത്തിലോ ആവാം.

പൊതുജന യാത്ര സാധാരണ ഗതിയിൽ ബസുകളും ട്രെയിനുകളും ട്രാമുകളും മറ്റും വഴിയാണ് നടക്കുന്നത്. റോഡുകളിലൂടെ സ്വകാര്യ വാഹനങ്ങളിലും പൊതുജനങ്ങൾ സാധാരണ ഗതിയിൽ യാത്ര ചെയ്യാറുണ്ട്. സമീപ കാലത്ത് ചരക്കു ഗതാഗതം കണ്ടൈനറുകളിലാണ് കൂടുതലും നടക്കുന്നത്. ഗതാഗതം ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. വായൂ മലിനീകരണവും ഭൂമിയുടെ വൻ തോതിലുള്ള ഉപയോഗവുമാണ് പ്രധാന ദോഷ വശങ്ങൾ

ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Similar questions