50 സംഖൃകളുടെ ശരാശരി 38 ആണ്. 45,55 എന്നീ സംഖ്യകളെ ഇതിൽ നിന്നും ഒഴിവാക്കിയാൽ ബാക്കി സംഖ്യകളുടെ ശരാശരി എന്ത്?
Answers
Answered by
0
Step-by-step explanation:
രണ്ടോ അതിലധികോ സംഖ്യകളുടെ തുകയെ ആ സംഖ്യകളുടെ എണ്ണം കൊണ്ടു ഹരിച്ചാൽ കിട്ടുന്ന ഹരണ ഫലമാണ് ആ സംഖ്യകളുടെ ശരാശരി.
*ശരാശരി = തുക / എണ്ണം
* തുക = ശരാശരി
* എണ്ണം
*എണ്ണം = തുക /ശരാശരി
മാതൃകാചോദ്യങ്ങൾ
Similar questions