ഒരു കാറിന്റെ ചക്രത്തിൽ 50cm വ്യാസം ഉണ്ട്. ഈ വാഹനം 72km/h വേതയിൽ സഞ്ചരിച്ചാൽ ഒരു സെക്കന്റ് കൊണ്ട് വാഹനത്തിന്റെ ചക്രം ഏത്ര തവണ പൂർണമായി കറങ്ങിയിരിക്കും
Answers
Answered by
7
ചക്രത്തിൻറെ വ്യാസം, d = 50 cm
ചക്രത്തിൻറെചുറ്റളവ് = π * d = 3.14 * 50 = 157 cm = 1.57 m
വാഹനത്തിൻറെ വേഗത = 72 km/h = 72*5/18 = 20 m/s
ഒരു സെക്കന്റ് കൊണ്ട് വാഹനത്തിന്റെ
ചക്രം സഞ്ചരിക്കുന്ന ദൂരം = 20 m
ഒരു സെക്കന്റ് കൊണ്ട് വാഹനത്തിന്റെ
ചക്രം കറങ്ങുന്ന എണ്ണം = 20 / 1.57 = 12.73
ഒരു സെക്കന്റ് കൊണ്ട് വാഹനത്തിന്റെ ചക്രം 12 തവണ പൂർണമായി കറങ്ങിയിരിക്കും
Similar questions