Math, asked by ashrafbava560, 2 months ago

പിതാവ് മകനോട് പറഞ്ഞു "എനിക്ക് നിന്റെ ഇപ്പോഴത്തെ വയസുള്ളപ്പോൾ ആണ് നീ ജനിച്ചത് "പിതാവിന് ഇപ്പോൾ 56വയസുണ്ടെങ്കിൽ മകന്റെ വയസ്സ് എത്ര? ​

Answers

Answered by ksuresh41239
7

മകന്റെ വയസ്സ് = x

പിതാവിന്റെ ഇപ്പോഴത്തെ വയസ്സ് = 56=2x

മകന്റെ വയസ്സ് = 56/2 = 28

Similar questions