പസിൽ 6. 08. 11. 2020
+++++കസ്റ്റംസ് ഡയറി××××+
-----------------÷---------------------
വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത വിചിത്രമായ 100 സ്വർണനാണയങ്ങളെ കുറിച്ചുള്ള വിവരമാണിത്. നാണയങ്ങൾ ഒരു പ്രത്യേക തരത്തിൽ ഒരു ബോക്സിൽ അടുക്കി വെച്ചവ ആയിരുന്നു. 100 സ്വർണ നാണയങ്ങൾ 10 വീതമുള്ള 10 അട്ടി കളായാണ് ഉണ്ടായിരുന്നത്. ഒന്നാമത്തെ അട്ടിയിൽ താഴെ നിന്നും മുകളിലോട്ട് തുടർച്ചയായ സംഖ്യകൾ ആരോഹണ ക്രമത്തിൽ 2 ഗ്രാം മുതൽ 11 ഗ്രാം വരെ തൂക്കമുള്ളവ ( ഏറ്റവും അടിയിൽ 2 ഗ്രാം തൊട്ടു മുകളിൽ 3 ഗ്രാം .... ഇങ്ങനെ ഏറ്റവും മുകളിൽ 11 ഗ്രാം) ഇങ്ങനെ എല്ലാ അട്ടികളിലും താഴെ നിന്ന് മുകളിലോട്ട് തുടർച്ചയായ സo ഖ്യകൾ ആരോഹണ ക്രമത്തിലാണ്.
രണ്ടാമത്തെ അട്ടിയുടെ ഏറ്റവും മുകളിൽ 13 ഗ്രാം
മൂന്നാമത്തെ അട്ടിയിൽ ഏറ്റവും അടിയിൽ 6 ഗ്രാം, നാലാമത്തെ അട്ടിയിൽ ഏറ്റവും മുകളിൽ 17 ഗ്രാം,
അഞ്ചാമത്തേതിൽ ഏറ്റവും അടിയിൽ 10 ഗ്രാമിൻ്റേത്.ഇപ്പോ അഞ്ച് അട്ടി ( 50 നാണയം) ആയില്ലേ. അടുത്ത അഞ്ച് അട്ടികളും ( 50 നാണയങ്ങളും) ആദ്യത്തെ 50 ൻ്റെ അതേ തൂക്കമാണ്. എന്നാൽ ബോക്ലിൽ ആകെ എത്ര പവൻ സ്വർണം ഉണ്ടായിരുന്നു ?
Answers
Answered by
4
Answer:
ആഹാ നല്ല കിടുക്കാച്ചി ചോദ്യം.
പക്ഷെ ഉത്തരം അറിയില്ല.
Answered by
3
നല്ല സൂപ്പർ ചോദ്യം ആണല്ലോ
പക്ഷേ ഒരു കാര്യം
ഉത്തരം അറിയില്ല എന്ന് മാത്രം
Similar questions