പഠനപ്രവർത്തനങ്ങൾ
സാമൂഹ്യശാസ്ത്രം, ക്ലാസ് 6
പ്രവർത്തനം 3 - അക്ഷാംശങ്ങളും രേഖാംശങ്ങളും വരയ്ക്കാം
കുട്ടുകാരേ ഗ്ലോബിന്റെ സവിശേഷതകളെക്കുറിച്ച് പഠിച്ചില്ലേ അക്ഷാംശം, രേഖാംശം,
ഉത്തരാർദ്ധഗോളം, ദക്ഷിണാർദ്ധഗോളം എന്നിവയും പരിചയപ്പെട്ടുവല്ലോ, ഇതിലെ അർധഗോളങ്ങൾ
നമുക്കൊന്ന് നിർമ്മിച്ചുനോക്കിയാലോ?
ചിരട്ടയോ അനുയോജ്യമായ വസ്തുക്കളോ ഉപയോഗിച്ച് അർദ്ധഗോളങ്ങൾ നിർമ്മി
ക്കുക. അവയുടെ പുറത്ത് പേപ്പർ ഒട്ടിച്ച് പ്രധാനപ്പെട്ട അക്ഷാംശരേഖകളും രേഖാംശരേഖകളും വരച്ച്
അടയാളപ്പെടുത്തുക. അനുയോജ്യമായ നിറം കൊടുത്ത് ഭംഗിയാക്കാംട്ടോ. ഇനി ര
അർദ്ധഗോള
ങ്ങളും ചേർത്ത് ഭൂഗോളമാതൃക നിർമ്മിച്ചു നോക്കൂ.
Answers
Answered by
0
Answer:
ഇതു എന്താ ചെയേണടത്. I don't understand it. what is this.
Similar questions