India Languages, asked by kcjthangal313, 1 day ago

6. മുറ്റത്തിന് ഐശ്വര്യം ചാർത്തും ആ പൂക്കളോടൊപ്പം എന്നമ്മയും തുമ്പ പോലെ - വരികളിലെ അർത്ഥം വിശദമാക്കുക​

Answers

Answered by beenamanu
6

Answer:

മുറ്റത്തിന്റെ ഐശ്വര്യം ആണ് പൂക്കൾ എന്ന് പറഞ്ഞിരിക്കുന്നു. വെളുത്ത് സുന്ദരമായ തുമ്പ പൂവ് പോലെ, ഐശ്വര്യത്തോട് കൂടി എന്റെ അമ്മയും മുറ്റത്ത് ഉണ്ട് എന്നാണ്‌ വരികളുടെ അര്‍ത്ഥം.

Similar questions