Social Sciences, asked by Shreeyaharidas5598, 7 months ago

ജൂലൈ 6ന് ഏതു മഹാന്റെ 85ആം പിറന്നാളാണ് ഇന്ന്

Answers

Answered by Anonymous
2

ജോൺ പോസ്റ്റൽ (ഓഗസ്റ്റ് 6, 1943 - ഒക്ടോബർ 16, 1998) എന്ന ജോനാതൻ ബ്രൂസ് പോസ്റ്റൽ ഇൻറർനെറ്റിൻറെ പ്രവർത്തനത്തിൽ നിർണായക സ്റ്റാൻഡേർഡുകൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. RFC 743 എന്ന സ്റ്റാൻഡേർഡിലൂടെ 'പോസ്റ്റൽ നിയമം' എന്ന തിയറിക്ക് രൂപം നൽകി. ഇൻറർനെറ്റ് സ്റ്റാൻഡേർഡുകളുടെ ഏകീകരണത്തിലും പ്രാമാണീകരണത്തിലും വഹിച്ച പങ്ക് ഇൻറർ നെറ്റിൻറെ ചരിത്രത്തിൽ പ്രധാന സ്ഥാനം നേടികൊടുത്തു. ഇന്ന് ഇൻറർനെറ്റിൻറെ മേൽനോട്ടം വഹിക്കുന്ന ICANN എന്ന സംഘടനക്ക് രൂപം നൽകുന്നതിൽ (1998 ൽ) പോസ്റ്റൽ പ്രധാന പങ്ക് വഹിച്ചു.

Explanation:

þLÈÄ§È MÄRK ħ ßRÄÌñLÌȧ†

Similar questions