പ്രണയത്തിന്റെ ഭൂത വർത്തമാനങ്ങളുടെ നിറഭേദങ്ങൾ ബാലചന്ദ്രൻ ചുള്ളിക്കാട് ഇങ്ങനെയാണ് കവിതയിൽ അവതരിപ്പിക്കുന്നത് (6 marks)
Answers
Answered by
5
Answer:
നഷ്ടപ്പെട്ടുപോയ പ്രണയത്തെ ഓർമ്മകളിലൂടെ വീണ്ടെടുക്കുകയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ സന്ദർശനം എന്ന കവിതയിലൂടെ.
പ്രണയഭരിതമാകുന്ന കഴിഞ്ഞകാലങ്ങളിൽ സുന്ദരമായിരുന്നു ഭൂതകാലം ഇന്നലകൾക്ക് പ്രണയം ജീവിതാവേശമായിരുന്നു പൊൻചെമ്പകം പുത്തകരളും കനകമൈലാഞ്ചിനീരിൽ തുടുത്ത വിരലും കണ്ണിലെ കൃഷ്ണകാന്തങ്ങൾ വസന്തമേകിയച്ചില്ലകളും അങ്ങനെയങ്ങനെ കവിതയിലെ പ്രണയഭാവം സമർത്ഥമായ ചില ഭിംബംങ്ങളിലൂടെ ആവിഷ്കരിക്കപെടുമ്പോൾ ഇന്നിന്റെ ശുന്യതയിൽ ആ വേർപാടിൽ കവിതപോലും വരണ്ടുപോയിരിക്കുന്നുവെന്ന യഥാർദ്യം കവി മനസിലാക്കുന്നു. ആ വേദനയിൽ അയാൾ നിസ്സഹായനാവുന്നു.
Similar questions